പ്ര​ള​യ​ദു​ര​ന്തം: കേ​ര​ള​ജ​ന​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ള സ്കൂ​ൾ വി​കാ​സ്പു​രി​യും
Wednesday, August 22, 2018 12:14 AM IST
ന്യു​ഡ​ൽ​ഹി: കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത മ​ഹാ ദു​ര​ന്ത​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി സ​ഹാ​യ ഹ​സ്ത​വു​മാ​യി കേ​ര​ള സ്കൂ​ൾ വി​കാ​സ്പു​രി​യും.

ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​നി​ധി ഫ​ണ്ടി​ലേ​ക്ക് കാ​ഷ് ആ​യും ചെ​ക്ക് ആ​യും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ചെ​ക്ക് കേ​ര​ളാ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ ന​ൽ​കേ​ണ്ട​താ​ണ്. കൂ​ടാ​തെ മ​രു​ന്നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ലെ കൗ​ണ്ട​റി​ൽ ശേ​ഖ​രി​ക്കു​ന്നു. കൗ​ണ്ട​ർ ഓ​ഗ​സ്റ്റ് 20 മു​ത​ൽ ഓ​ഗ​സ്റ്റ് 27 വ​രെ വൈ​കി​ട്ട് 4 മു​ത​ൽ 7 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്