ഡോ. ​രാ​മ​ൻ മാ​രാ​ർ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മെ​ൽ​ബ​ണി​ൽ
Thursday, July 12, 2018 10:27 PM IST
മെ​ൽ​ബ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ MAV​യു​ടെ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്ന ഡോ. ​രാ​മ​ൻ മാ​രാ​രു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ന​ട​ത്തി വ​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന് ജൂ​ലൈ 14 ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഗ്ല​ൻ റോ​യി​യി​ൽ (123, ജ​സ്റ്റി​ൻ അ​വ​ന്യൂ, ഗ്ല​ൻ റോ​യി) ജൂ​ലൈ 14, 21, 28 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

മെ​ൽ​ബ​ണി​ലെ നോ​ർ​ത്തേ​ൻ വാ​രി​യേ​ഴ്സ് ടീം ​ക്യാ​പ്റ്റ​ൻ എ​ബി പോ​ൾ, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ക്സ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളും ക്യാ​പ്റ്റ​ൻ​മാ​രും നോ​ർ​ത്തേ​ൻ വാ​രി​യേ​ഴ്സ് (എ​ബി പോ​ൾ) കേ​ര​ളാ​സ് പോ​ർ​ട്ട്സ് ക്ല​ബ്ബ് ( ര​മേ​ഷ് ക​ണ്ണൂ​ർ) ടി.​എ​സ്. ഇ​ല​വ​ൻ (തോ​മ​സ് ഫ്രാ​ൻ​സി​സ്), മോ​ഹ​ൻ​ലാ​ൽ മു​സ്താ​ഷ് (കി​ര​ണ്‍), തെ​ക്ക​ൻ ക്രൂ​സ് (രാ​ജേ​ഷ്), എ​സ​ൻ​ഡ​ൻ ച​ല​ഞ്ചേ​ഴ്സ് (വി​പി​ൻ), മെ​ൽ​ബ​ണ്‍ ബ്ലാ​സ്റ്റേ​ഴ്സ് (മു​നീ​ബ്) റ​ഡ്ബാ​ക്ക്മെ​ൽ​ബ​ണ്‍ (ദി​നി​ൽ) വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, കാ​ഷ് അ​വാ​ർ​ഡു​ക​ളും 19ന് ​സ്പ്രിം​ഗ് വേ​യ്ലി​ൽ വ​ച്ചു ന​ട​ക്കു​ന്ന MAVയു​ടെ ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ച്ചു ന​ൽ​കു​ന്ന​താ​ണ്. മെ​ൽ​ബ​ണി​ലെ മു​ഴു​വ​ൻ ഫു​ട്ബോ​ൾ പ്രേ​മി​ക​ളേ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ