മോസ്കിൽ രണ്ടുപേരെ കുത്തിക്കൊന്നു
Thursday, June 14, 2018 11:31 PM IST
കേ​​​പ്ടൗ​​​ൺ: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ കേ​​​പ് ടൗ​​​ണി​​​നു സ​​​മീ​​​പ​​​മു​​​ള്ള മോ​​​സ്കി​​​ൽ അ​​​ക്ര​​​മി ര​​​ണ്ടു​​​പേ​​​രെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടുത്തി. ആക്രമണത്തിൽ ര​​​ണ്ടു​​​പേ​​​ർക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നു​​​മ​​​ണി​​​ക്കു ശേ​​​ഷം എ​​​ത്തി​​​യ അ​​​ക്ര​​​മി മോ​​​സ്കി​​​ലെ ഇ​​​മാ​​​മി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​മാ​​​മി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.