"ന​വ​യു​ഗ​സ​ന്ധ്യ-2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്
Friday, November 22, 2024 3:56 PM IST
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ-2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച​യ്ക്ക് രണ്ടു മു​ത​ൽ ദ​മാ​മി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​റി​യി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വൈ​വി​ധ്യ​ങ്ങ​ളാ​യ ഒ​ട്ടേ​റെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​വ​യു​ഗ​സ​ന്ധ്യ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, പു​സ്ത​ക​മേ​ള, ചി​ത്ര​പ്ര​ദ​ർ​ശ​നം, കു​ടും​ബ​സം​ഗ​മം, ഭ​ക്ഷ്യ​മേ​ള, മെ​ഡി​ക്ക​ൽ ക്യാം​പ്, സാം​സ്കാ​രി​ക സ​ദ​സ്, "ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്കാ​രം' വി​ത​ര​ണം, പ്ര​വാ​സ​ലോ​ക​ത്തു വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന പ്ര​മു​ഖ​വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, നൂ​റി​ല​ധി​കം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ സം​ഗീ​ത, നൃ​ത്ത, അ​ഭി​ന​യ, ഹാ​സ്യ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നീ പ​രി​പാ​ടി​ക​ളാ​ണ് ന​വ​യു​ഗ​സ​ന്ധ്യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി, ഉ​ണ്ണി മാ​ധ​വം (ര​ക്ഷാ​ധി​കാ​രി), ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ (ചെ​യ​ർ​മാ​ൻ), ബി​ജു വ​ർ​ക്കി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), സാ​ജ​ൻ ക​ണി​യാ​പു​രം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, നി​സാം കൊ​ല്ലം, ജാ​ബി​ർ മു​ഹ​മ്മ​ദ്, ബി​നു കു​ഞ്ഞു, മു​ഹ​മ്മ​ദ് റി​യാ​സ് (സ​ബ്ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന നൂ​റ്റി​ഇ​രു​പ​തം​ഗ സ്വാ​ഗ​ത​സം​ഘം ന​വ​യു​ഗം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.


ന​വ​യു​ഗ​സ​ന്ധ്യ-2024ന്‍റെ ​ഭാ​ഗ​മാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, ക​ള​റിംഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കാ​യി മെ​ഹ​ന്ദി, കേ​ക്ക് മേ​ക്കിംഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹിക്കു​ന്ന​വ​ർ 0572287065, 0596567811, 0503383091 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

പരിപാടിയിലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​രി​പാ​ടി​യി​ലേ​യ്ക്ക് എ​ല്ലാ പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി വാ​ഹി​ദ് കാ​ര്യ​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.