ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി
Friday, October 4, 2024 11:41 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.

27 വ​ർ​ഷ​ത്തെ കു​വൈ​റ്റി​ലെ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹം സം​ഘ​ട​ന​യ്ക്ക്‌ ന​ൽ​കി​യ എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട്‌ മൊമ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.


കോ​ന്നി നി​വാ​സി സം​ഗ​മം പ്ര​സി​ഡ​ന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. തോ​മ​സ്‌ ജോ​ൺ ആ​ശം​സ​യ​ർ​പ്പി​ച്ചു. ബി​ജി​മോ​ൻ, അ​നി​ൽ​കു​മാ​ർ, ജി​ജി മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.