കെ​ടി​എം​സി​സി വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ
Tuesday, October 1, 2024 12:54 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 2, 3, 4) രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ​ഇ​സി​കെ) പ​ള്ളി​യി​ലും പാ​രീ​ഷ് ഹാ​ളി​ലും വ​ച്ച് ന​ട​ത്തും.

വേ​ദ​പ​ണ്ഡി​ത​നാ​യ ഇ​വാ. സാം ​മ​ല്ല​പ്പ​ള്ളി ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. ഗാ​യ​ക​ൻ ഡോ. ​ബ്ലെ​സ​ൺ മേ​മ​ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കെ​ടി​എം​സി​സി ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

കു​വൈ​റ്റി​ലെ പ്ര​ഥ​മ ക്രൈ​സ്ത​വ സം​ഘ​ട​ന​യാ​യ കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 72 വ​ർ​ഷ​ങ്ങ​ളാ​യി.


മാ​ർ​ത്തോ​മ്മാ, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 28ൽ ​പ​രം സ​ഭ​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ് കെ​ടി​എം​സി​സി ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ​ഇ​സി​കെ സെ​ക്ര​ട്ട​റി), വി​നോ​ദ് കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ്), ഷി​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നുണ്ട്.