കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ
Thursday, September 26, 2024 3:24 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി ആ​ദ്യ​വാ​രം അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് അ​ബു​ദാ​ബി കോ​ഴി​ക്കോ​ട് ജി​ല്ലാ കെ​എം​സി​സി​ബി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടൂ​റി​സം പ്രൊ​മോ​ഷ​ൻ, സാം​സ്കാ​രി​കം, ഭ​ക്ഷ​ണ ശാ​ല​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ ജ​നു​വ​രി നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​സ്റ്റ് പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. മു​ൻ എം​എ​ൽ​എ​യും മു​സ്‌​ലിം ലീ​ഗ് കേ​ര​ള സെ​ക്ര​ട്ട​റി​യു​മാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള, എ​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​ഇ​ഒ മു​ഹ​മ്മ​ദ് ഷ​ഹീ​ർ ഫാ​റൂ​ഖി​ക്കു ന​ൽ​കി കൊ​ണ്ട് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.


വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ൽ, പി. ​കെ. ഫി​റോ​സ്, അ​ബ്ദു​ല്ല ഫാ​റൂ​ഖി, യൂ​സു​ഫ് മാ​ട്ടൂ​ൽ, അ​ഹ​മ്മ​ദ് ബ​ല്ല ക​ട​പ്പു​റം, ശ​റ​ഫു​ദ്ധീ​ൻ മം​ഗ​ലാ​ട്, ബ​ഷീ​ർ ഇ​ബ്രാ​ഹിം, ബി​ബി​സി ഗ്രൂ​പ്പ് എം​ഡി മു​ഹ​മ്മ​ദ് സു​ഹൈ​ൽ, അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി, സി.​പി. അ​ഷ്‌​റ​ഫ്, അ​ബ്ദു​ൽ റ​സാ​ഖ് അ​ബ്ദു​ല്ല കേ​ളോ​ത്,

നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, ശ​റ​ഫു​ദ്ധീ​ൻ ക​ട​മേ​രി, ഫ​ഹീം ബേ​പ്പൂ​ർ, മെ​ഹ​ബൂ​ബ് ത​ച്ചം​പൊ​യി​ൽ, ഷ​മീ​ക് കാ​സിം, സാ​ദ​ത് കൊ​യി​ലാ​ണ്ടി, ഷ​ഫീ​ക് കു​ന്ന​മം​ഗ​ലം, അ​സ​മ​ർ കോ​ട്ട​പ്പ​ള്ളി, സ​ഹ​ദ് പാ​ലോ​ൽ, ആ​ർ.​ടി. ഷം​സീ​ർ, ഷ​ബീ​ർ ബാ​ലു​ശേ​രി, കെ.​പി. സ​ബാ​ഹ്, ന​വാ​സ് പ​യ്യോ​ളി, നൗ​ഫ​ൽ പേ​രാ​മ്പ്ര, ജം​ഷീ​ർ ബേ​പ്പൂ​ർ, ശ​ബി​നാ​സ് കു​നി​ങ്ങാ​ട്, കെ.​കെ. റ​ഫീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ജാ​ഫ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ് ന​ജാ​ത് സ്വാ​ഗ​ത​വും മ​ജീ​ദ് അ​ത്തോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.