"ഓ​ണ​നി​ലാ​വ്' ഒ​രു​ക്കി കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ്
Tuesday, September 24, 2024 3:36 PM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് "ഓ​ണ​നി​ലാ​വ് 2024' എ​ന്ന പേ​രി​ൽ ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സീ​താ​റാം യെ​ച്ചൂ​രി, എം.​എം. ലോ​റ​ൻ​സ്, ക​വി​യൂ​ർ പൊ​ന്ന​മ്മ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. വാ​ദ്യ​ഘോ​ഷ​ങ്ങ​ളും കേ​ര​ളീ​യ​ക​ലാ​രൂ​പ​ങ്ങ​ളും മ​ഹാ​ബ​ലി​യും അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ​കി​ട്ടേ​കി.

തു​ട​ർ​ന്ന് ശി​ങ്കാ​രി​മേ​ളം, തി​രു​വാ​തി​ര ക​ളി, സം​ഘ​ഗാ​നം, കോ​ൽ​ക്ക​ളി, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ശ്രീ​വി​ദ്യ ടീ​ച്ച​റു​ടെ പ​രി​ശീ​ല​ന​ത്തി​ൽ സാ​ൻ​സി​യ ശേ​ഖ​ർ, ആ​ർ​ദ്ര രാ​ജേ​ഷ്, രു​ദ്ര​പ്ര​സാ​ദ് എ​ന്നി വി​ദ്യാ​ർ​ഥി​നി​ക​ൾ കൈ​ര​ളി വേ​ദി​യി​ൽ നൃ​ത്ത അ​ര​ങ്ങേ​റ്റം കു​റി​ച്ചു.​

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ മ​ങ്ങാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ലോ​ക​കേ​ര​ള​സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ജോ​യിന്‍റ് സെ​ക്ര​ട്ട​റി ന​മി​ത പ്ര​മോ​ദ് സ്വാ​ഗ​ത​വും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ പ്ര​സി​ഡന്‍റ് ന​സ​റു​ദ്ദീ​ൻ, കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റും യൂ​ണി​റ്റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​റു​മാ​യ വി​ഷ്ണു അ​ജ​യ്, ശ്രീ​വി​ദ്യ ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​


കൈ​ര​ളി മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നും സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ത്തി​ൽ സ​മ്മാ​ന​ർ​ഹ​യാ​യ കു​മാ​രി രു​ദ്ര​പ്ര​സാ​ദി​നെ വേ​ദി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൽ‌​സ​ൺ പ​ട്ടാ​ഴി സെ​ൻ​ട്ര​ൽ ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, യൂ​ണി​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത്, മു​ഹ​മ്മ​ദ് നി​ഷാ​ൻ, അ​ബ്ദു​ൾ ഹ​ഖ്, ഹ​രി​ഹ​ര​ൻ, ടി​റ്റോ, ര​ജീ​ഷ്, ജു​നൈ​സ്, സു​ധീ​ഷ്, മു​ഹ​മ്മ​ദ്, ഇ​ഗ്നേ​ഷ്യ​സ് പെ​രേ​ര, പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.