ഹു​സൈ​ൻ മ​ണ​ക്കാ​ടി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, September 24, 2024 3:30 PM IST
റി​യാ​ദ്: കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും ന്യൂ ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഹു​സൈ​ൻ മ​ണ​ക്കാ​ടി​ന് കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 34 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സ്വ​കാ​ര്യ ഗാ​ൽ​വ​നൈ​സിം​ഗ് ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജോ​ലി​ചെ​യ്തു വ​രു​ന്ന ഹു​സൈ​ൻ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്.

കേ​ളി​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​യ ഹു​സൈ​ൻ കേ​ളി ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി അം​ഗം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും കേ​ളി​യു​ടെ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​നാ​യി ദീ​ർ​ഘ​കാ​ല​വും പ്ര​വ​ർ​ത്തി​ച്ചു. റി​യാ​ദ് ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കേ​ളി ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഫി​റോ​സ്‌ ത​യ്യി​ൽ, സീ​ബാ കൂ​വോ​ട്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി,


അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ക് ചാ​ലി​യം, അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ന്യൂ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് ജോ​യ്, താ​ജു​ദ്ധീ​ൻ, ട്ര​ഷ​റ​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​ലാം, ചി​ല്ല സ​ഹ കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി, ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി - ഏ​രി​യ ക​മ്മി​റ്റി​ക​ൾ, ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് ക​മ്മി​റ്റി, അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി, ബ​ത്ത ഏ​രി​യ ക​മ്മി​റ്റി, മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി, അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി, സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ - ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക​ൾ, ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും ഹു​സൈ​ൻ മ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.