കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പാ​യ​സ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 24, 2024 2:55 PM IST
ജഗത്.കെ
സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ "പൊ​ന്നോ​ണം 2024' ഭാ​ഗ​മാ​യി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​എ ആ​സ്ഥാ​ന​ത്തു വ​ച്ച് പാ​യ​സ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.



മെ​റീ​ന വി​നീ​ത് (ഒ​ന്നാം സ്ഥാ​നം), ജ​യ​ല​ക്ഷ്‍​മി ജ​യ​ക​മാ​ർ (ര​ണ്ടാം സ്ഥാ​നം), ഡോ . ​എ​ലി​സ​ബ​ത്ത് പ്രി​ൻ​സ് (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്​ഘാ​ട​നം ചെ​യ്‌​ത പ​രി​പാ​ടിയിൽ സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡന്‍റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.





ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈസ് ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്രെ​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ,

മു​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​സാ​ർ കൊ​ല്ലം, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കി​ഷോ​ർ കു​മാ​ർ, ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി, ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി അ​ജി​ത് അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കും പാ​യ​സ മ​ത്സ​ര വി​ധി​ക​ർ​ത്താ​ക്ക​ളാ​യ സി​ജി ബി​നു, അ​ബി ഫി​റോ​സ് എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.