സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, September 20, 2024 3:10 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി റി​യാ​ദി​ൽ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന സാം​കു​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്.

ക​ലാ​കാ​ര​നും കേ​ളി​യു​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു സാം​കു​ട്ടി. യൂ​ണി​റ്റ് പ​രി​ധി​യി​ല്‍ ചേ​ര്‍​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് ക​ണ്ണൂ​ർ, അ​ൻ​വ​ർ, ഇ. ​കെ. രാ​ജീ​വ്, യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ്മ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഉ​നൈ​സ് ഖാ​ൻ, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ ടി.​ബി. നൗ​ഷാ​ദ്, മ​ഹേ​ഷ്, സു​ഹൈ​ബ്, ഹ​മീ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.


കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​മീ​ർ കൊ​ല്ലം സാം​കു​ട്ടി​ക്ക് കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വ​ഗ​ത​വും സാം​കു​ട്ടി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.