സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Monday, September 16, 2024 12:03 PM IST
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

നി​ല​പാ​ടു​ക​ളി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും ക​ല​ർ​പ്പി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി. ഇ​ന്ത്യ​യി​ൽ ഭ​യാ​ശ​ങ്ക​ളോ​ടെ ജീ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു യെ​ച്ചൂ​രി.


അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യ്ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് താ​നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ നെ​ടു​വ​ട്ടം, ട്രെ​ഷ​റ​ർ മു​ഹ​മ്മ​ദ​ലി, നി​സാം തി​രു​വ​ന​ന്ത​പു​രം, കാ​ദ​ർ, എ.​എം. ബ​ഷീ​ർ, ആ​ഷി​ക്, മ​ജീ​ദ്, നി​സാം, ഷൗ​ക്ക​ത്ത്, സാ​ലി മു​ഖ്ദാ​ർ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.