HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യഥാർഥ ഓണാഘോഷം കേരളത്തിന് പുറത്ത്: നവ്യ നായർ
Saturday, September 14, 2024 1:17 PM IST
അനിൽ സി.ഇടിക്കുള
അബുദാബി: മലയാളിയുടെ യാഥാർഥ ഓണാഘോഷം കേരളത്തിന് പുറത്താണ് നടക്കുന്നതെന്നും ക്രിസ്മസ് വരെനീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ പരമ്പര ഗൾഫിന്റെ മാത്രം പ്രത്യേകതയാണെന്നും പ്രശസ്ത സിനിമാതാരം നവ്യാ നായർ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾ നമ്മുടെ മനസിന് എന്നും സന്തോഷം നൽകുന്ന കാര്യമാണ്. പ്രവാസത്തിന്റെ ആകുലതകൾക്കിടയിൽ ഇത്തരം സന്തോഷ നിമിഷങ്ങൾ പകർന്ന് നൽകുന്നതിൽ മലയാളി സമാജത്തെപ്പോലുള്ള സംഘടനകൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും അവർ പറഞ്ഞു.
അബുദാബി മലയാളി സമാജവും ലുലു കാപ്പിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പൂക്കള മത്സരവും മെഗാ പൂക്കളവും ജനബാഹുല്യം കൊണ്ടും പൂക്കളങ്ങളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
30 പൂക്കളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. 3000 ദിർഹത്തിന്റെ ഒന്നാം സമ്മാനം തേജസ്വിനി പ്രഭാകർ, അബ്ദുൽ കലാം, ബിന്നി ടോം എന്നിവരടങ്ങിയ ടീം സ്വന്തമാക്കി. 2000 ദിർഹത്തിന്റെ രണ്ടാം സമ്മാനം ബിന്ദു സേവ്യർ, ജോണി ജോസഫ്, അനിത എന്നിവരടങ്ങിയ ടീം സ്വന്തമാക്കി.
1000 ദിർഹത്തിന്റെ മൂന്നാം സമ്മാനം വിജീഷ്, വിനീഷ്, ദീപക് എന്നിവരടങ്ങിയ ടീം സ്വന്തമാക്കി. വിജയികൾക്ക് നവ്യാ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുന്നൂറ് കിലോ പൂവും നൂറ് കിലോ തേങ്ങാപ്പൊടിയും ഉപയോഗിച്ച് 100 പേർ എട്ട് മണിക്കൂർ കൊണ്ട് നിർമിച്ച 25 മീറ്റർ ചുറ്റളവുള്ള മെഗാപൂക്കളം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
കഴിഞ്ഞ ഓണസീസണിലും ലുലുവും സമാജവും ചേർന്ന് നിർമിച്ച പൂക്കളമായിരുന്നു മേഖലയിലെ ഏറ്റവും വലിയ പൂക്കളം. ഇത്തവണത്തേത് അതിലും വലിയ പൂക്കളമാണ്. സമാജം അംഗം ആർട്ടിസ്റ്റ് സലിം രൂപകല്പന ചെയ്താതാണ് ഈ പൂക്കളം.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതം ആശംസിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ ടി.പി. അബൂബക്കർ, റീജിയണൽ ഡയറക്ടർ പി.വി. അജയകുമാർ, റീജിയണൽ മാനേജർ മുഹമ്മദ് ഷാജിത്,
ലുലു കാപ്പിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഡെപ്യുട്ടി ജനറൽ മാനേജർ കെ.ബി. ലിബിൻ, സമാജം വനിതാ വിഭാഗം കൺവീനർ ഷഹനാ മുജീബ്, ജോയിന്റ് കൺവീനർമാരായ സൂര്യ അഷർ ലാൽ, രാജലക്ഷ്മി സജീവ്, അമൃത അജിത് എന്നിവർ സംസാരിച്ചു.
നിത്യ സുജിത്(ആർജെ), സമാജം കലാവിഭാഗം സെക്രട്ടറി ബിജുവാര്യർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സമാജം ട്രഷറർ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, മനു കൈനകരി, റഷീദ് കാഞ്ഞിരത്തിൽ, ടോമിച്ചൻ വർക്കി, ഗോപകുമാർ, ടി.ഡി. അനിൽ കുമാർ, ഷാജഹാൻ ഹൈദർ അലി, വോളന്റീർ ക്യാപ്റ്റൻ സാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിസ്മയമായി മെഗാ പൂക്കളം
അബുദാബി മലയാളി സമാജവും ലുലു കാപ്പിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തോടനുബന്ധിച്ച് ഇട്ട മെഗാപൂക്കളം കണികൾക്ക് വിസ്മയമായി മാറി. മുന്നൂറ് കിലോ പൂവും നൂറ് കിലോ തേങ്ങാപ്പൊടിയും ഉപയോഗിച്ച് 100 പേർ എട്ട് മണിക്കൂർ കൊണ്ട് നിർമിച്ചതാണ് ഇരുപത്തഞ്ച് മീറ്റർ ചുറ്റളവുള്ള മെഗാപൂക്കളം.
സമാജം അംഗം ആർട്ടിസ്റ്റ് സലിം രൂപകല്പനചെയ്താതാണ് ഈ പൂക്കളം. സമാജം അംഗങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം കലാകാരന്മാരുടെ എട്ട് മണിക്കൂറുള്ള പരിശ്രമമാണ് പൂക്കളം യാഥാർഥ്യമാക്കിയത്.
വൈകിട്ട് അഞ്ചിന് ആരംഭിച്ച് അർധരാത്രിയോടെ പൂക്കളം പൂർത്തിയാകുമ്പോൾ, അതിട്ടവർ അറിഞ്ഞിട്ടുണ്ടാവില്ല, ലേഖലയിലെ ഈ ഓണക്കാലത്തെ ഏറ്റവും വലിയ പൂക്കളത്തിന്റെ നിർമാണത്തിലാണ് തങ്ങൾ പങ്കാളികളായതെന്ന്.
നാട്ടിൽ നിന്നും ലുലു നേരിട്ടെത്തിച്ച പൂക്കളാണ് പൂർണ്ണമായും ഇതിനായി ഉപയോഗിച്ചത് ഉപയോഗിച്ചത്. കഴിഞ്ഞവർഷവും ഓണക്കാലത്ത് ഇവിടെ ഇട്ട് പൂക്കളമായിരുന്നു മേഖലയിലെ ഏറ്റവും വലിയ പൂകളം. എന്നാൽ ഇത്തവണത്തേത് അതിലും വലുതാണെന്ന പ്രത്യേകയും ഉണ്ട്.
കെടിഎംസിസി ടാലെന്റ്റ് ടെസ്റ്റ് : അഹമ്മദീ ചർച്ച് ഓഫ് ഗോഡിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസി
കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച മുതൽ
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മിറ്റിയുടെ നേ
ലുലു ഓണാഘോഷം; വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലുലു ഓണാഘോഷങ്ങളുടെ ഭാഗമായി ലുലു അൽറായ് ഔട്ട്
സീതാറാം യെച്ചൂരിയുടെ വിയോഗം: കൈരളി ഫുജൈറ അനുശോചന യോഗം സംഘടിപ്പിച്ചു
ഫുജൈറ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്ത
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബായി: അൽഖൂസ് പ്രീമിയർ ലീഗ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെ
ഗോൾഡൻ ഫോക്ക് പുരസ്കാരത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു
കുവൈറ്റ് സിറ്റി: 2005ൽ രൂപീകൃതമായത് മുതൽ കലാ സാംസ്കാരിക ജീവകാ
ഐസിഎഫ് മെഗാ മീലാദ് സമ്മേളനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: ഐസിഎഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് ക
കെടിഎംസിസി വാർഷിക കൺവൻഷൻ ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വ
ഐസിഎഫ് മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു
മനാമ: ഐസിഎഫ് റിഫ സെൻട്രൽ കമ്മിറ്റി സനദ് ബാബ സിറ്റി ഹാളിൽ സംഘടി
പ്രേംകുമാറിന് കുവൈറ്റിൽ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: ടാലന്റ് ടെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെ
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസി
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യുഎഇ ഐഎംസിസി അനുശോചനം രേഖപ്പെടുത്തി
ദുബായി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്
എൻ.കെ. പ്രേമചന്ദ്രനും സി.ആർ. മഹേഷും കെപിഎ ആസ്ഥാനം സന്ദർശിച്ചു
മനാമ: ബഹറനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം എംപി എൻ.കെ. പ്രേമച
കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക്
സീതാറാം യെച്ചൂരിയൂടെ വിയോഗം: സൈമൺ സാമൂവേൽ അനുശോചനം രേഖപ്പെടുത്തി
ഫുജൈറ: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോ
സീതാറാം യെച്ചൂരി മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദം: പ്രവാസി വെൽഫെയർ
മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരു
നിഷ കൃഷ്ണന് ഗോൾഡൺ വീസ
കൊച്ചി: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണന്
യെച്ചൂരി ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവ്: കേളി
റിയാദ്: കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതി
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് കുവൈറ്റിന്റെ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്
കുവൈറ്റ് സിറ്റി: എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉ
യുവകലാസാഹിതി കലോത്സവം: ലോഗോ പ്രകാശനം നിർവഹിച്ചു
അബുദാബി: യുവകലാസാഹിതി യുഎഇ നവംബറിൽ നടത്തുന്ന കുട്ടികളുടെ കലോ

കുവൈറ്റിലെ കപ്പലപകടം; കാണാതായവരിൽ കണ്ണൂർ സ്വദേശിയും
കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത
ഹാർവെസ്റ്റ് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: അബുദാബി മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നവംബർ 24
ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗ് ഫിറ്റ് ചാലഞ്ച് ആരംഭിച്ചു
അബുദാബി: ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നില നിർത്താൻ ഇന
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ ഇന്ത്യൻ
ഫോക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസി
കെഐസി മീലാദ് കോൺഫറൻസും സിൽവർ ജൂബിലി സമാപന സമ്മേളനവും വ്യാഴാഴ്ച മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ (കെഐസി) സംഘടി
പ്രവാസി വെൽഫെയർ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന "പ്രവാസോണം' ഓണാഘോഷ പോ
ചില്ലയുടെ ഓഗസ്റ്റ് വായന നടന്നു
റിയാദ്: വൈവിധ്യം നിറഞ്ഞ മനുഷ്യക്കാഴ്ചകൾ പങ്കുവച്ചുകൊണ്ട് ചില്ല
"പൊന്നോത്സവ് 2024': ബ്രോഷര്‍ സലാം പാപ്പിനിശേരി പ്രകാശനം ചെയ്തു
ഷാര്‍ജ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി
വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
ദുബായി: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവി
കേളിയുടെ പുതിയ ഓഫീസ് തുറന്നു
റിയാദ്: കേളി കാലാസംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പി
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചർച്ചിന്റെ ഇടവക ദിനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,021 വിദേശികൾ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം
കുവൈറ്റിൽ മലയാളി യുവാവ് കാറിൽ മരിച്ചനിലയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ
അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി അബുദാബി കിരീടാവകാ
സിനോജ് സ്കറിയയുടെ സംസ്കാരം ഇന്ന്
ചങ്ങനാശേരി: ഷാർജയിൽ അന്തരിച്ച പുതുച്ചിറ കടുപ്പിൽ പരേതനായ തോ
കാരാഗൃഹവാസം കഴിയുന്നു; അബ്ദുള്‍റഹിം ഒരാഴ്ചയ്ക്കകം മോചിതനാകും
കോഴിക്കോട്: കാരാഗൃഹവാസത്തിന്റെ ഇരുണ്ട നാളുകളില്‍നിന്ന് കോഴി
കുവൈറ്റിൽ ഇറേനിയൻ കപ്പൽ മുങ്ങി രണ്ടു മലയാളികളുൾപ്പെടെ ആറുപേർ മരിച്ചു
ആലക്കോട് (കണ്ണൂർ): കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറേനിയൻ ചരക്കു
അജയകുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മ
കെടിഎംസിസി ടാലന്റ് ടെസ്റ്റ് 15ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2023-24 ലെ വിദ്യാഭ്യാസ പ്രോ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മതപരവും സാംസ്കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍
കാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി അന്തരിച്ചു
ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 ), കാൻ
പൊതുമാപ്പ്: ഹെൽപ്പ് ഡസ്ക്ക് ഒരുക്കി കൈരളി ഫുജൈറ
ഫുജൈറ: സെപ്റ്റംബർ ഒന്നു മുതൽ രണ്ടു മാസകാലത്തേക്ക് യുഎഇ ഗവൺമെന്
ഐസിഎഫ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
മക്ക: പരമ ദരിദ്രരും നിരാലംബരും തിങ്ങി താമസിക്കുന്ന ഉത്തരേന്ത്യ
കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 ലേക്കുള്ള പുതിയ ഭരണ
വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി
മനാമ: കടുത്ത വേനൽ ചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂ
അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം
മഹര്‍ബാന്‍ കെ.സിക്ക് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ: വിഎംഎച്ച്എം യുപിഎസ് പുണര്‍പ്പ പ്രധാനധ്യാപിക മഹര്‍ബാന്‍ ക
Latest News
ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി
എംപോക്സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിര് : രമേശ് ചെന്നിത്തല
മോദിയെ കാണുമെന്ന ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
മണ്ണെണ്ണ കടത്താൻ ശ്രമം; എക്സൈസിനെ ഇടിച്ച് വീഴ്ത്തിയ സംഘം പോലീസ് പിടിയില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top