കു​വൈ​റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ർ​ച്ചി​ന്‍റെ ഇ​ട​വ​ക ദി​നം വെ​ള്ളി​യാ​ഴ്ച
Monday, September 9, 2024 3:51 PM IST
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ 59 -ാം വാ​ര്‍​ഷി​കം വെ​ള്ളി​യാ​ഴ്ച (സെ​പ്റ്റം​ബ​ര്‍ 13) വെെ​കു​ന്നേ​രം 6.30ന് ​എ​ന്‍​സി​കെ​യി​ലെ സൗ​ത്ത് ടെ​ന്‍റി​ല്‍ വ​ച്ച് ന​ട​ത്തും.

വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. റ​വ.​പി.​ജെ. സി​ബി (വി​കാ​രി, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച്) യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്യും.


വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​കാ​രി റ​വ.​പി.​ജെ. സി​ബി, റെ​ജു ഡാ​നി​യേ​ല്‍ ജോ​ണ്‍ (സെ​ക്ര​ട്ട​റി), കു​രു​വി​ള ചെ​റി​യാ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ബി​ന്‍ മാ​ത്യു (അ​ക്കൗ​ണ്ട​ന്‍റ്), എ​ബി​ന്‍ ടി. ​മാ​ത്യു (ജോ. ​സെ​ക്ര​ട്ട​റി), ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു.