അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, August 28, 2024 7:49 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: പു​തു​താ​യി നി​യ​മി​ത​നാ​യ അ​ഹ്മ​ദി ഗ​വ​ർ​ണ​ർ ഷെ​യ്ഖ് ഹു​മൂ​ദ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ദ്ദേ​ഹ​ത്തിന്‍റെ​ സ്ഥാ​ന​ല​ബ്ധി​യി​ൽ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.