ആ​കാ​ശ് എ​യ​ർ ഓ​പ്പ​റേ​ഷ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2024 10:18 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മും​ബൈ സെ​ക്ട​റി​ൽ നി​ത്യേ​ന​യു​ള്ള ഷെ​ഡ്യൂ​ളു​മാ​യി സേ​വ​നം ആ​രം​ഭി​ച്ച ആ​കാ​ശ് എ​യ​റി​ന്‍റെ കു​വൈ​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​കാ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.