സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ച് കു​ട
Thursday, August 22, 2024 3:06 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കു​വൈ​റ്റി​ലെ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​യ കേ​ര​ള യു​ണെെ​റ്റ​ഡ് ഡി​സ്ട്രി​ക് അ​സോ​സി​യേ​ഷ​ൻ(​കു​ട) ഓ​ൺ​ലൈ​നാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​വും നോ​ർ​ക്ക പ്ര​വാ​സി ഐ​ഡി, പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്, പ്ര​വാ​സി ക്ഷേ​മ​നി​ധി എ​ന്നി​വ​യേ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച കു​വൈ​റ്റ്‌ സ​മ​യം രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു പ​രി​പാ​ടി. കു​ട ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ബി​നോ​യി ച​ന്ദ്ര​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.


നോ​ർ​ക്ക പ്ര​തി​നി​ധി കെ. ​ര​മ​ണി നോ​ർ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ൺ​വീ​ന​ർ​മാ​രാ​യ സേ​വ്യ​ർ ആ​ന്‍റ​ണി സെ​മി​നാ​ർ കോ​ഓ​ർ​ഡി​നേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. ഹ​മീ​ദ് മ​ധൂ​ർ സ്വാ​ഗ​ത​വും പി.​വി. ന​ജീ​ബ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.