മ​ണി​യ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, August 21, 2024 5:01 PM IST
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​നു​മാ​യ മ​ണി​യ​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 20 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ദി​യ - സു​വൈ​ദി ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ മ​ണി​യ​ൻ.

കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ. ​വി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മ​ധു എ​ട​പ്പു​റ​ത്ത്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, ഏ​രി​യ ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗം റ​ഫീ​ക്ക് പാ​ല​ത്ത്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷ​റ​ഫു മൂ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും മ​ണി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.