മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ പ​നി​ബാ​ധി​ച്ച് മ​രി​ച്ചു
Monday, July 8, 2024 1:39 PM IST
ദു​ബാ​യി: കാ​സ​ർ​ഗോ​ഡ് ബ​ന്ത​ടു​ക്ക മാ​ന​ടു​ക്കം ആ​ക്കാ​ട്ട​യി​ലെ നി​തീ​ഷ് ജോ​സ​ഫ്(38) ദു​ബാ​യി​യി​ൽ പ​നി​ബാ​ധി​ച്ച് മ​രി​ച്ചു.

കോ​ൺ​ഗ്ര​സ്‌ കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​ടി. ജോ​സ​ഫി​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ റി​ൻ​സി ജോ​സ​ഫ് (ദു​ബാ​യി). മ​ക​ൻ ഇ​വാ​ൻ.