ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, July 3, 2024 4:01 PM IST
ഹ​മ​ദ്: കൊ​ല്ലം പ്ര​വാ​സി അസോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​ന​വും കൊ​ല്ലം ജി​ല്ലാ രൂ​പീ​കൃ​ത ദി​ന​വും ഹ​മ​ദ് ടൗ​ൺ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ച്ചു.



ആ​ഘോ​ഷ പ​രി​പാ​ടി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​മ​ൽ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.



അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശ്രീ​ജി​ത്ത്, ഗോ​കു​ൽ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ച​ന്ദ്ര​ൻ, ഡോ. ​അ​മ​ൽ ഗോ​ഷ്, ഡോ. ​ചേ​ത​ൻ, ഡോ. ​രാ​ജി​വ്, ഡോ. ​ആ​ദ​ർ​ശ്, ഡോ. ​ദി​പ്തി, ഡോ. ​ശ്രി​ജ, ഡോ. ​അ​ല​ക്സ്, ഡോ. ​ജ​യ​ന്തി, ഡോ. ​രാ​വി​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.