കൊ​ല്ലം ജി​ല്ല രൂ​പീ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, July 3, 2024 7:26 AM IST
ജഗത് കെ.
കൊ​ല്ലം ജി​ല്ല​യു​ടെ 75 ആം ​രൂ​പീ​ക​ര​ണ​ദി​നം ബ​ഹ്റിനി​ൽ കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​പി.​എ ആ​സ്ഥാ​ന​ത്തു വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡന്‍റ്​ നി​സാ​ർ കൊ​ല്ലം , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈസ് ​പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ , ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ​അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.