ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് അ​ന്ത​രി​ച്ചു
Wednesday, June 26, 2024 3:56 PM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ പെ​രും​കു​ളം സ്വ​ദേ​ശി അ​ശോ​ക​ൻ(61) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി​‌യിലെ ബി​ൽ​ഡിംഗ് ക​മ്പ​നി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: അ​മ്പി​ളി, മ​ക​ൾ: അ​ഞ്ജി​ത.