വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര പു​ന​രാ​രം​ഭി​ക്കു​ന്നു
Wednesday, June 26, 2024 12:14 PM IST
ദോ​ഹ: ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ല്‍ കോ​വി​ഡ് കാ​ല​ത്ത് മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ ഏ​റ്റ​വും ജ​ന​പ്രി​യ പോ​ഡ്കാ​സ്റ്റാ​യി മാ​റി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര പു​ന​രാ​രം​ഭി​ക്കു​ന്നു.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ ശ​ബ്ദ​ത്തി​ല്‍ ത​ന്നെ​യാ​ണ് ആ​ഴ്ച​യി​ല്‍ ശ​നി, തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ശ്രോ​താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. 200 എ​പ്പി​സോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ പ​ല അ​ധ്യാ​യ​ങ്ങ​ളും ഇ​പ്പോ​ഴും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​ണ്.


മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​വ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യു​ക​യു​മാ​ണ് പു​തി​യ പ​ര​മ്പ​ര​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സി​റ്റി എ​ക്സ്ചേ​ഞ്ച് ആ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യു​ടെ പ്രാ​യോ​ജ​ക​ര്‍.