Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കനത്ത ചൂട്; ഈവർഷം മരിച്ച ഹജ്ജ് തീർഥാടകരുടെ എണ്ണം 1000 കവിഞ്ഞു
Friday, June 21, 2024 7:52 AM IST
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കടുത്ത ചൂട് മൂലം മരിച്ചവരുടെ എണ്ണം 1081 ആയി. ഇന്ത്യയുൾപ്പെടെയുള്ള പത്തു രാജ്യങ്ങളിൽനിന്നുള്ളവരാണു മരിച്ചതെന്ന് അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ പകുതിയും രജിസ്റ്റർ ചെയ്യാതെ അനധികൃതമായി എത്തിയവരാണ്. ഇന്ത്യയിൽനിന്നുള്ള 68 തീർഥാടകരാണു മരിച്ചത്. മരിച്ചവരുടെ വിവരം സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച മാത്രം കടുത്ത ചൂട് മൂലമുള്ള രോഗങ്ങളാൽ 2700 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.
ഈ വർഷം ഹജ്ജിനായി എത്തിയത് 18 ലക്ഷം തീർഥാടകരാണ്. ഇതിൽ 16 ലക്ഷവും വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകരുടെ എണ്ണവും ഏറെയാണ്.
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഈയാഴ്ച ആദ്യം രേഖപ്പെടുത്തിയത് 51.8 ഡിഗ്രി സെൽഷസ് ചൂടാണ്. സൗദി സർക്കാർ നിയോഗിച്ച സമിതിയുടെ പഠനറിപ്പോർട്ട് പ്രകാരം ഓരോ പത്തു വർഷത്തിലും മക്കയിലെയും പരിസരത്തെയും ചൂട് 0.4 ഡിഗ്രി സെൽഷസ് വീതം വർധിക്കുകയാണ്.
ഇന്ത്യക്കു പുറമെ ഈജിപ്ത്, മലേഷ്യ, പാക്കിസ്ഥാൻ, ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണു മരിച്ചത്.
ഷാർജയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഷാർജ: ഷാർജയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപ
വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു
ദോഹ: ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടി
രാജുവിന് തുണയായി കേളി
റിയാദ്: സഹോദരന്റെ ചികിത്സയ്ക്കായി ജോലിതേടി സൗദിയിലെത്തിയ കൊല
ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
കൊച്ചി: കുറഞ്ഞ ചെലവില്‍ ഗള്‍ഫ് യാത്രകള്‍ പ്രാപ്യമാക്കാന്‍ കേരള
ദുബായിയിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് യുവാവ് മരിച്ചു
ദുബായി: ബഹുനില കെട്ടിടത്തിന് മുകളിൽനിന്നു വീണ് മലയാളി യുവാവ്
"ഓണത്തനിമ 2024' ഒക്ടോബർ 11ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളികളുടെ കലകായിക ഉത്സവമായ ഓണ
ഒമാനിൽ വേനൽ തുമ്പികൾക്ക് ജൂലൈ 12ന് തുടക്കം
മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കുട്ടികൾ
മലയാളം മിഷൻ അബുദാബി പഠനോത്സവം; നൂറ് മേനി വിജയം, 20 പേർക്ക് നൂറിൽ നൂറ് മാർക്ക്
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴ
വിദേശ തൊഴിൽ തട്ടിപ്പ്: പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ കേരള സർക്കാർ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കുവൈറ്റ് സിറ്റി: വിദേശതൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി
ഐഎസ്സി ഒമാൻ കേരളവിഭാഗം വായനാദിനം ആചരിച്ചു
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം സാഹിത്യവേദി
മക്കയിൽ അന്തരിച്ച എടപ്പാൾ സ്വദേശിനിയുടെ മൃതദേഹം കബറടക്കി
മക്ക: മക്കയിൽ അന്തരിച്ച എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅ ഹ
നിമിഷപ്രിയയുടെ മോചനം: പ്രാഥമിക ധനസമാഹരണം പൂര്‍ത്തിയായി
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്
കുവെെറ്റ് ദുരന്തം: പരിക്കേറ്റവർക്ക് ആശ്വാസമായി പ്രവാസി ലീഗൽ സെൽ കുവൈറ്റ്
കുവൈറ്റ് സിറ്റി: തീപിടിത്ത ദുരന്തത്തിൽ പരിക്കേറ്റു ചികിത്സയിൽ ക
ചില്ലയുടെ മാസവായന സംഘടിപ്പിച്ചു
റിയാദ്: മലയാളത്തിൽ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആറ്
മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ല: എയർ ഇന്ത്യ
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന
ക്യുകെഐസി ഈദ് സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് ഈദുൽ അ
പ്രവാസി മിത്ര ആർട്ടിഫിഷൽ ഇന്റലിജൻസ് ശില്പശാല സംഘടിപ്പിച്ചു
മനാമ: പുതിയ കാലത്ത് തൊഴിൽ തേടിയിറങ്ങുന്നവർക്കും ബിസിനസ് രംഗ
കൊടും ചൂട്: ഹജ്ജ് തീർഥാടനത്തിനിടെ മരണം 1,301 ആയി
കെയ്റോ: സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ കൊടും
വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം വൈകി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്ജയിലേക്
ഏകമാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുക ഡോ. ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര
ദോഹ: രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങള്‍ മനുഷ്യരെ കമ്പാര്ട്ടുമെന്റ

ഖത്തറിൽനിന്ന് ഇന്ത്യ 12 യുദ്ധവിമാനങ്ങൾ വാങ്ങുന്നു
ന്യൂഡൽഹി: ഖത്തറിൽ നിന്ന് ഇന്ത്യ പന്ത്രണ്ട് മിറാഷ് 2000-5 യുദ്ധവിമ
മക്കയില്‍ കടുത്ത ചൂട്; മരിച്ചവരില്‍ ഹജ്ജിനു പോയ 13 മലയാളികളും
കോഴിക്കോട്: സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോയ മലയാളി
പി.സി. ജേക്കബ് അന്തരിച്ചു
കുമ്പനാട്: കലമണ്ണില്‍ പൊയ്കയില്‍ പി.സി.ജേക്കബ് അന്തരിച്ചു. സംസ
എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
അബുദാബി: വിമാനത്തില്‍ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. എ
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു
ദമാം: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ അന്തരിച്ചു. തൃത്താല
കുവൈറ്റ് ധനകാര്യ മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ധന, നിക്ഷേപകാര്യ മന്ത്രി ഡോ. അൻവർ അലി
മംഗഫ് ദുരന്തം: എസ്എംസിഎ അനുശോചിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധ
യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം കണ്ണൂരിൽ ഇറക്കി
മട്ടന്നൂർ: യാത്രക്കാരിയുടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പറന്നുയ
കുവെെറ്റ് ദുരന്തം: കെസിവെെഎല്ലിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ അനുസ്മരണ പ്രാർഥന നടത്തി
കുവെെറ്റ് സിറ്റി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തി
കനത്ത ചൂട്; ഈ വർഷം മരിച്ചത് 68 ഇന്ത്യൻ ഹജ്ജ് തീർഥാടകർ
മെക്ക: കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ്
കുവൈറ്റ് തീപിടിത്തം; ഇന്ത്യക്കാരടക്കം എട്ടു പേർ കസ്റ്റഡിയിൽ
കുവൈറ്റ് സിറ്റി: അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ
നിമിഷപ്രിയയുടെ മോചനം: ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രത്തിന്റെ അനുമതി
ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്
ലേബർ ക്യാമ്പ് ദുരന്തം: കുവൈറ്റ് കെഎംസിസി അനുശോചിച്ചു
കുവൈറ്റ് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണ
ഇൽഫ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പബ്ലിക്കേഷൻ വിംഗ് ഈദുൽ അദ്ഹയോ
കുവൈറ്റില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യം
കോട്ടയം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ ആശ
മലയാളി വിദ്യാർഥി അബുദാബിയിൽ ഏണിപ്പടിയിൽനിന്നു വീണുമരിച്ചു
കണ്ണൂർ: അബുദാബിയിൽ വീടിന്റെ ഏണിപ്പടയിൽനിന്നു വീണ് കണ്ണൂർ പഴയങ്ങ
നിമിഷപ്രിയയുടെ മോചനത്തിനു ധനസമാഹരണം തുടങ്ങി
പാലക്കാട്: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന
കുവൈറ്റ് ദുരന്തം: നിയമസഭ അനുശോചിച്ചു
തിരുവനന്തപുരം: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവർക്ക്
റഫീഖ് ശിഹാബുദ്ദീന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്
മംഗെഫിലെ തീപിടിത്തം; കുവൈറ്റ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക രക്തദാന ദിനത്തില്‍ കിംഗ് ഹമ
കുവൈറ്റ് ദുരന്തം: ഫോക്ക് അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ ജീവ
കിടപ്പിലായ പ്രവാസി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
അൽഹസ: പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കി
കുവൈറ്റ് ദുരന്തം: ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ കുവെെറ്റിലെ ല
കുവൈറ്റ് തീപിടിത്തം: അനുശോചനം രേഖപ്പെടുത്തി കേളി
റിയാദ്: കുവൈറ്റിലെ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെ വേർപാടിൽ ക
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികളുടെ പുസ്തക പ്രകാശനം ചെയ്യുന്നു
ദുബായി: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന്റെ പൂർവ വിദ്യാർഥി സംഘടന
കുവെെറ്റ് ദുരന്തം: നടുക്കം വിട്ടുമാറാതെ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ
കുവൈറ്റ് സിറ്റി: 49 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ മരണത്തിന്റെ
മലയാളി ഹാജി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മലയാളി ഹാജി ഹജ്ജ് കർമങ്ങൾക്കിടെ മക്കയിലെ അറഫയിൽ കുഴ
കുവൈറ്റ് ദുരന്തം: ആദരാഞ്ജലികൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് കിഴക്കേകോട്ട പൗരസമിതി
കുവൈറ്റ് ദുരന്തം: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: കുവെെറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തി
Latest News
മഴയുടെ ശക്തി വെള്ളിയാഴ്ച മുതൽ കുറഞ്ഞു തുടങ്ങും
ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗണേഷിന് കത്തു നൽകി യദു
ഇതുകഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേ; സജി ചെറിയാനെ ട്രോളി സ്പീക്കർ
തമിഴ്നാട്ടിൽ ബസ് പിടിച്ചാൽ ഇവിടെ നമ്മളും പിടിക്കും: ഗണേഷ്കുമാർ
ഡെപ്യൂട്ടി സ്പീക്കർ പദവിയും എൻഡിഎ നിലനിർത്താൻ സാധ്യത

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top