Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സ്വദേശി തൊഴിൽ ശാക്തീകരണം; നാഫിസ് അവാർഡിൽ തിളങ്ങി ബുർജീൽ ഹോൾഡിംഗ്സ്
Thursday, May 16, 2024 7:53 AM IST
അനിൽ സി. ഇടിക്കുള
അബുദാബി: നാഫിസ് അവാർഡിന്റെ രണ്ടാംഘട്ടത്തിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ബുർജീൽ ഹോൾഡിംഗ്സ്. ആരോഗ്യ മേഖലയിൽ സ്വദേശി പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിംഗ്സിന്റെ പരിശ്രമങ്ങൾക്കാണ് ഈ അംഗീകാരം. അബുദാബിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
"പ്രോജക്ട്സ് ഓഫ് ദ് ഫിഫ്റ്റി’ അജണ്ടയുടെ ഭാഗമായി ആരംഭിച്ച നാഫിസ് അവാർഡിന്റെ പ്രധാന ലക്ഷ്യം എമിറാത്തി പൗരന്മാരെ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച നാഫിസ് അവാർഡ് സ്വകാര്യ, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 2023-24 വർഷത്തെ രണ്ടാം ഘട്ടത്തിൽ അംഗീകരിച്ചത്.
രണ്ടു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി മൂന്ന് അവാർഡുകളാണ് ബുർജീൽ ഹോൾഡിംഗ്സ് നേടിയത്. വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ബുർജീലിന് ലഭിച്ച അവാർഡ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഏറ്റുവാങ്ങി.
ബുർജീൽ ഹോൾഡിംഗ്സിലെ ഓങ്കോളജി സർവീസസ് ഡയറക്ടർ പ്രഫ.ഹുമൈദ് അൽ ഷംസി, ബുർജീൽ ഡേ സർജറി സെന്റർ അൽറീം ഐലൻഡിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.മറിയം അൽ സുവൈദി എന്നിവർക്കാണ് വ്യക്തികളുടെ വിഭാഗത്തിൽ ഒന്നാമതുള്ള പുരസ്കാരം. ആയിഷ അൽ മഹ്രി, ഡെപ്യൂട്ടി സിഇഒ, ബുർജീൽ മെഡിക്കൽ സിറ്റി, നാസർ അൽ റിയാമി, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രോജക്ട്, ബുർജീൽ ഹോൾഡിംഗ്സ്, സാറ അൽ കത്തീരി, ന്യൂട്രീഷനിസ്റ്റ്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവരെയും ആദരിച്ചു.
പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിൽ അവരുടെ കരിയർ മുന്നേറ്റത്തിനുള്ള വഴികൾ സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്കാരമെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ബുർജീൽ ഹോൾഡിംഗ്സിൽ നിലവിൽ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുൾപ്പെടെ നിരവധി യുഎഇ പൗരന്മാരാണ് ജോലി ചെയ്യുന്നത്. എമിറാത്തി പൗരന്മാരെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കാൻ സർക്കാരുമായി ചേർന്ന് ബുർജീൽ ഹോൾഡിംഗ്സ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
നിരവധി ശിൽപശാലകളും പരിശീലന സംരംഭങ്ങളും നഫീസ് പ്രോഗ്രാമുമായി സഹകരിച്ച് എമിറാത്തി ആരോഗ്യ പ്രവർത്തകർക്കായി നടത്തി. വിദ്യാർഥികൾക്കായി ഇന്റേൺഷിപ്പുകളും വികസന പദ്ധതികളും ഉൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുണ്ട്.
സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ
കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ വനിതകളുടെ വാർഷിക ജനറ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജ
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാ
നഴ്സിംഗ് സ്റ്റാഫിന്റെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വിഷയം: അജപാക് എംബസിക്ക് കത്ത് നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്നതും ഇപ്പോഴും ചെയ്യുന്ന
പ്രവാസി ക്ഷേമം പേരിന് പോലുമില്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ്: പ്രവാസി വെൽഫയർ
മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധത
ഗ്രാൻഡ് ഹൈപ്പറിൽ മണി റൈൻ സമ്മാന പദ്ധതിക്ക് തുടക്കമായി
കുവൈറ്റ് സിറ്റി: റീട്ടയിൽ മേഖലയിലെ പ്രശസ്ത സ്ഥാപനമായ ഗ്രാൻഡ് ഹ
കെപിഎ ക്രിക്കറ്റ് ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ ആ
അവസാന ഹജ്ജ് സംഘത്തിന് മദീനയിൽ യാത്രയയപ്പ്
റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘത്തിന് മദീനയി
ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ബജറ്റ്: കേളി
റിയാദ്: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ട
25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേ
കേളി ഫുട്ബോൾ ടൂർണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേത
വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷ ഫാത്തിമ സഹ്റയ്ക്ക് ഒന്നാം റാങ്ക്
ദോഹ: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവ
കെപിഎ സമ്മർ ക്യാമ്പ് ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേ
എസ്എംഎ രോഗികൾക്ക് സാന്ത്വനമേകി കേളിയുടെ സ്നേഹസ്പർശം പദ്ധതി
റിയാദ്: കേളി കലാസാംസ്കാരിക വേദി സ്നേഹസ്പർശം പദ്ധതിയിലൂടെ സമാ
അബുദാബിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
അബുദാബി: ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയും മലയാളി സമാജവും സംയുക്ത
മലയാളം ക്ലാസുകൾക്ക് തുടക്കമായി
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്ത
കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കൊച്ചി: കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുട
മലയാളി കുടുംബത്തിന്റെ ദാരുണാന്ത്യം: ആദരാഞ്ജലികൾ അർപ്പിച്ച് കുവൈറ്റ് ഒഐസിസി
കുവൈറ്റ് സിറ്റി: ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്

കുവൈറ്റ് അഗ്നിബാധയിൽ മരിച്ചവരുടെ സംസ്കാരം വ്യാഴാഴ്ച
എടത്വ: കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിടസമുച്ചയത്തിലുണ്ടായ അ
ഖത്തർ സെന്റ് തോമസ് ദേവാലയ ജൂബിലി സംഗമത്തിന് ഒരുക്കമായി
കൊച്ചി: ഖത്തർ സെന്റ് തോമസ് സീറോമലബാർ ദേവാലയ
ദുബായി വിമാനത്താവളത്തിൽ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് അധികൃതർ
ദുബായി: ദുബായി വിമാനത്താവളത്തിൽ തീപിടിത്തം. അന്താരാഷ്ട്ര വിമാ
ഒഐസിസി നാഷണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മ
ഫ്ലാറ്റിൽ തീപിടിത്തം; കുവൈറ്റിൽ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈറ്റ് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാ
ആവണി 2024 സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃ
കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഞായറാഴ്ച മുതൽ
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികളുടെ സമ്
അബീർ എക്സ്പ്രസ് ക്ലിനിക് പുതിയ ബ്രാഞ്ച് സനായ്യയിൽ തുടങ്ങി
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിൽ അബീർ എക്സ്പ്രസ് ക്ലി
ഒമാനില്‍ ഇനിമുതല്‍ ആദായനികുതി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
മസ്കറ്റ്: അടുത്തവർഷം മുതൽ ഒമാനിൽ ആദായനികുതി ഏർപ്പെടുത്തു
ഖത്തർ സീറോമലബാർ ദേവാലയ ജൂബിലി സംഗമം 25ന്
കൊച്ചി: ഖത്തർ സീറോമലബാർ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭ
എസ്എംസിഎ കുവൈറ്റ് ദുക്റാന തിരുനാൾ സഭാദിനാഘോഷം നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോമലബാർ സഭാംഗങ്ങളുടെ കൂട്ടായ്മയാ
കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: നവയുഗം
ദമാം: ലോക മലയാളികളെ ഒരുമിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപ
ഒമാൻ കപ്പൽ ദുരന്തം: ഒമ്പതുപേരെ രക്ഷപ്പെടുത്തി തെരച്ചിൽ തുടരുന്നു
മസ്കറ്റ്: എണ്ണക്കപ്പൽ മറിഞ്ഞ് ഒമാന്‍ തീരത്ത് കാണാതായ 16 പേരിൽ
യുഎഇ പ്രധാനമന്ത്രിയുടെ മകൾ സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു
ദുബായി: യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ മുഹമ്മ
ഇരുവൃക്കകളും തകരാറിലായ യുപി സ്വദേശിക്ക് തുണയായി കേളി
റിയാദ്: ഇരുവൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ
ഒമാൻ മോസ്കിൽ വെടിവയ്പ്: മരണം ഒന്‍പത് ആയി
മസ്കറ്റ്: ഒമാൻ തലസ്ഥനമായ മസ്കറ്റിൽ മോസ്കിലുണ്ടായ വെടിവയ്പിൽ
ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു:13 ഇന്ത്യക്കാരെ കാണാതായി
മസ്കറ്റ്: കൊമോറസിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ ഒമാന്‍
കേളി കുടുംബ സഹായ ഫണ്ട് കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്
ലോക കേരള സഭ: വിശദീകരണ പരിപാടി സംഘടിപ്പിച്ച് കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "ലോക കേരള സ
പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം: വെൽഫെയർ ബഹുജന സംഗമം
മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപരിപാടി സംഘടിപ്പിച്ചു
അബുദാബി: ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച വൈക്കം മുഹമ്മ
ഒമാനില്‍ മോസ്കിനു നേരെ വെടിവയ്പ്; നാലു പേർ കൊല്ലപ്പെട്ടു
മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ മോസ്കിനു നേരേയുണ്ട
കേരള സോഷ്യൽ സെന്റർ അബുദാബി കലാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഗോപി ആശാൻ നിർവഹിച്ചു
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ കലാ വിഭാഗം 2024-25 പ്ര
ഡോ. ജോർജ് മാത്യുവിനെ അലൈൻ ഓർത്തഡോക്സ് ദേവാലയം അനുമോദിച്ചു
അലൈൻ: ഡോ. ജോർജ് മാത്യുവിനെ അലൈൻ ഓർത്തഡോക്സ് ദേവാലയം അനുമോദി
എയർലൈൻ ചൂഷണങ്ങൾക്കെതിരേ പൊതുസമൂഹം ഉണരണം: മക്ക ഐസിഎഫ് ജനകീയ സദസ്
മക്ക: എയർലൈനുകളുടെ ചൂഷണങ്ങൾക്കെതിരേ പ്രവാസി സമൂഹം നടത്തുന്ന
സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായുള്ള സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തണം: നവയുഗം
കോബാർ: സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്ലസ്ടുവിനു ശേ
കുവൈറ്റ് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ അർധവാർഷിക പൊതുയോ
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്' ആരംഭിച്ചു
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിക
അബുദാബിയിലെ റോഡിന് മലയാളിയുടെ പേര്; ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യുഎഇ
അബുദാബി: റോഡിന് മലയാളി ഡോക്ടറുടെ പേരു നൽകി ആദരിച്ച് യുഎഇ. ര
നഴ്സുമാര്‍ക്ക് സൗദിയിലേക്ക് അവസരമൊരുക്കി നോര്‍ക്ക
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമ
Latest News
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം: മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top