മലർവാടി റംസാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു
Wednesday, May 15, 2024 5:57 AM IST
കെ.ടി. മുസ്തഫ പെരുവള്ളൂർ
ജി​ദ്ദ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം ജി​ദ്ദ നോ​ർ​ത്ത് റം​സാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റീ​ൽ​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കി​ഡ്സ് സ​ബ്ജൂ​നി​യ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 ഓ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ഷ് വ ​അ​നൂ​ൻ, മു​ഹ​മ്മ​ദ് അ​മ​ൻ, അ​ഫ്രീ​ൻ സാ​ക്കി​ർ, ആ​യി​ഷ മു​ഹ​മ്മ​ദ്റ​മ​ദാ​ൻ റീ​ൽ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

മ​ല​ർ​വാ​ടി ബാ​ല​സം​ഘം ജി​ദ്ദ നോ​ർ​ത്ത് റം​സാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റീ​ൽ​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കി​ഡ്സ് സ​ബ്ജൂ​നി​യ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 ഓ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ഷ് വ ​അ​നൂ​ൻ,മു​ഹ​മ്മ​ദ് അ​മ​ൻ, അ​ഫ്രീ​ൻ സാ​ക്കി​ർ, ആ​യി​ഷ മു​ഹ​മ്മ​ദ്(​ജൂ​നി​യ​ർ ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ജാ​സ് സ​ക്കീ​ർ, ഇ​സ്ര​അ​ജ്മ​ൽ , സ​മീ​ൽ അ​ജ്മ​ൽ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ബ്ദു​ൽ മു​സ​വ്വി​ർ സ​യ്യാ​ൻ ര​ണ്ടാം സ്ഥാ ​ന​വും​മ​ർ​യം ബ​ഷീ​ർ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ആ​ഖി​ൽ അ​മീ​ൻ ഒ​ന്നാം സ്ഥാ​ന​വും നീ​ഹ ഇ​നാം, നൂ​റി​ൻ സാ​ക്കി​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ശ​ല​ൻ മു​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ജാ​സ് സ​ക്കീ​ർ, ഇ​സ്ര​അ​ജ്മ​ൽ, സ​മീ​ൽ അ​ജ്മ​ൽ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ബ്ദു​ൽ മു​സ​വ്വി​ർ സ​യ്യാ​ൻ ര​ണ്ടാം സ്ഥാ​ന​വും മ​ർ​യം ബ​ഷീ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ആ​ഖി​ൽ അ​മീ​ൻ ഒ​ന്നാം സ്ഥാ​ന​വും നീ​ഹ ഇ​നാം, നൂ​റി​ൻ സാ​ക്കി​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ശ​ല​ൻ മു​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.