ക​ന​ത്ത​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും; ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു
Tuesday, May 14, 2024 12:42 PM IST
കോ​ഴി​ക്കോ​ട്: ക​ന​ത്ത​മ​ഴ​യും മു​ട​ല്‍​മ​ഞ്ഞും കാ​ര​ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട നാ​ലു വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. നെ​ടു​മ്പാ​ശേ​രി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ തി​രി​ച്ചു​വി​ട്ട​ത്.

ക​രി​പ്പൂ​രി​ല്‍​നി​ന്നു​ള്ള ദോ​ഹ, ബ​ഹ​റി​ന്‍ വി​മാ​ന​ങ്ങ​ള്‍ മ​ഴ കാ​ര​ണം പു​റ​പ്പെ​ടാ​ന്‍ വൈ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് ക​രി​പ്പൂ​രി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യ​ത്.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.