കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സ​ൽ​മാ​നി​യ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Monday, May 13, 2024 4:11 PM IST
ജഗത്.കെ
സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​നി​യ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം ടൂ​ബ്ലി കെ​പി​എ ആ​സ്ഥാ​ന​ത്തു വ​ച്ചു ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത് എ​സ്. പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത് എ​സ്. പി​ള്ള​യും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി​യും അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു​റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി.



തു​ട​ര്‍​ന്ന് ന​ട​ന്ന 2024-26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത് ആ​ർ. പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. പി​ള്ള, സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ വ​ർ​ഗീ​സ്, ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​റ്റോ ജോ​ൺ​സ​ൺ, ജോ: ​സെ​ക്ര​ട്ട​റി അ​ജി​ത് അ​പ്പു​കു​ട്ട​ൻ പി​ള്ള എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളാ​യി ബി​ജു ആ​ർ. പി​ള്ള​യെ​യും റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



നി​യു​ക്ത ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, രാ​ജ് കൃ​ഷ്ണ​ന്‍, കി​ഷോ​ര്‍ കു​മാ​ര്‍, സ​ന്തോ​ഷ്‌ കാ​വ​നാ​ട്, ബി​നു കു​ണ്ട​റ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു. നി​യു​ക്ത ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.