ന​വ​യു​ഗം അ​ൽ​ഹ​സ​യി​ൽ നോ​ർ​ക്ക പ്ര​വാ​സി​ക്ഷേ​മ​നി​ധി ര​ജി​സ്ടേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 5, 2024 1:58 PM IST
അ​ൽ​ഹ​സ: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ഹ​സ​യി​ലെ ഷു​ക്കേ​ക്ക്, സ​ന​യ്യ യൂ​ണി​റ്റു​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്ടേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ന​വ​യു​ഗം ഷു​ക്കേ​ക്ക്, സ​ന​യ്യ യൂ​ണീ​റ്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​മ്പി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ്, പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്, പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ സേ​വ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

ന​വ​യു​ഗം ഷു​ക്കേ​ക്ക് യൂ​ണി​റ്റി​ൽ ന​ട​ന്ന ക്യാ​മ്പി​ന് യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി ബ​ക്ക​ർ, യൂ​ണീ​റ്റ് പ്ര​സി​ഡ​ന്‍റ് സു​ന്ദ​രേ​ശ​ൻ, യൂ​ണീ​റ്റ് ട്ര​ഷ​റ​ർ ഷി​ബു താ​ഹി​ർ, സു​രേ​ഷ് മ​ട​വൂ​ർ, ഹ​നീ​ഫ, സു​ധീ​ർ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി​മാ​ധ​വം പ​ങ്കെ​ടു​ത്തു.


ന​വ​യു​ഗം അ​ൽ​ഹ​സ സ​ന​യ്യ യൂ​ണീ​റ്റി​ൽ നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്ടേ​ഷ​ൻ ക്യാ​മ്പ് അ​ൽ​ഹ​സ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ​ഖാ​വ് സു​ശീ​ൽ കു​മാ​റി​ന്‍റെ​യും സ​ന​യ്യ യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി സ​ഖാ​വ് വേ​ലൂ​രാ​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.