HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
റഹീമിന്റെ ജയിൽ മോചനത്തിനായി വേണ്ടത് 33 കോടി രൂപ; മുന്പിലുള്ളത് രണ്ട് മാസം മാത്രം
Saturday, March 2, 2024 4:42 PM IST
ഷക്കീബ് കൊളക്കാടൻ
റിയാദ്: സൗദി ബാലൻ അനസ് അൽ ഷഹരിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനദ്രവ്യമായി സ്വദേശി കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് 15 ദശലക്ഷം സൗദി റിയാൽ.
ഏകദേശം 33 കോടി ഇന്ത്യൻ രൂപ വരുന്ന ഈ തുക ഇന്ത്യൻ എംബസി മുഖാന്തരം കോടതിയിൽ കെട്ടിവച്ചാൽ റഹീമിനെ മോചിപ്പിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യൻ എംബസിയെ അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഈ അറിയിപ്പ് ഔദ്യോഗികമായി ഇന്ത്യൻ എംബസിയിൽ ലഭിക്കുന്നത്. ആറ് മാസമാണ് പണം സ്വരൂപിച്ചു നൽകാനുള്ള കാലാവധിയായി കുടുംബം നൽകിയിരുന്നത്. ഇത്രയും വലിയ തുക കണ്ടെത്താനുള്ള നിയമക്കുരുക്കുകൾ ഇരുരാജ്യങ്ങളിലുമായി പരിഹരിച്ച് പൊതുജനങ്ങളിലേക്കിറങ്ങാൻ അബ്ദുറഹീം നിയമസഹായ സമിതിക്ക് നേരിടേണ്ടി വന്ന കാലതാമസം മൂലം നാല് മാസം കടന്ന് പോയി.
ഇനി അടുത്ത രണ്ടു മാസത്തിനകം പണം സ്വരൂപിച്ച് കോടതിയിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ കേരളത്തിലും റിയാദിലുമായി പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതി ആരംഭിച്ചിരിക്കുകയാണ്. അതിനായി എല്ലാ മുന്നൊരുക്കങ്ങളൂം സഹായസമിതി നടത്തിക്കഴിഞ്ഞു.
2006 നവംബർ 26നാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹീം വീട്ട് ഡ്രൈവർ വിസയിൽ റിയാദിലെത്തുന്നത്. സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽഷഹരിയുടെ മകൻ അനസിന്റെ പരിചാരകനും ഡ്രൈവറുമായാണ് അബ്ദുറഹീം ജോലിയിൽ പ്രവേശിച്ചത്.
ഒരു അപകടത്തെ തുടർന്ന് ശരീരം തളർന്നിരുന്ന അനസിനെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നത് റഹീമായിരുന്നു. അനസ് എപ്പോഴും റഹീമുമായി കലഹിക്കുക പതിവായിരുന്നെന്നും എന്നാലും എല്ലാം സഹിച്ച് ഇവിടെ തുടരുകയാണെന്നും റഹീം പലതവണ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു.
അതിനിടെ 2006 ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രൈവിംഗിനിടെ റഹീമുമായി പിൻസീറ്റിലിരുന്ന അനസ് തർക്കിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്നാണ് റഹീം പറയുന്നത്.
അതിനിടയിൽ അനസിന് ഭക്ഷണം നൽകുന്ന പൈപ്പ് വേർപെടുകയും പെട്ടെന്ന് ബോധരഹിതനായി കാറിൽ വീഴുകയും ചെയ്തു. ചലനമറ്റ അനസിന് എന്താണ് സംഭവിച്ചതെന്നറിയാതെ അബ്ദുറഹീം റിയാദിൽ തന്നെയുള്ള അമ്മാവന്റെ മകൻ നല്ലളം സ്വദേശി നസീറിനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.
അനസ് മരണപ്പെട്ടതോടെ അബ്ദുറഹീമിനേയും നസീറിനെയും റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം ആദ്യമായി പുറംലോകമറിയുന്നത് ദീപിക ഓൺലൈൻ വാർത്തയിലൂടെയാണ്. മാധ്യമപ്രവർത്തകനായ നജിം കൊച്ചുകലുങ്കിനോടൊപ്പം റിയാദ് ജയിൽ സന്ദർശിച്ച ദീപിക ലേഖകൻ നസീറിനെ ജയിലിൽ വച്ച് കാണുകയും വിവരങ്ങൾ ശേഖരിച്ചശേഷം വാർത്തയാക്കുകയുമായിരുന്നു.
തുടർന്ന് റിയാദിലെ കെഎംസിസിയുടെ നേതൃത്വത്തിൽ ഇരുവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്. പത്ത് വർഷത്തിന് ശേഷം നസീർ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും അബ്ദുറഹീമിന് കോടതി വധശിക്ഷ വിധിച്ചു.
നിരവധി തവണ അപ്പീലുകൾ നൽകിയെങ്കിലും മൂന്ന് തവണ വധശിക്ഷ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ട അനസിന്റെ കുടുംബത്തെ സന്ദർശിച്ച് മാപ്പ് വാങ്ങാനുള്ള ശ്രമങ്ങൾ നിയമസഹായസമിതി ആരംഭിച്ചത്.
അലി മിസ്ഫെർ, അബു ഫൈസൽ എന്നീ പ്രമുഖ അഭിഭാഷകരെയും സമിതി ഇതിനായി നിയോഗിച്ചിരുന്നു. വാദിഭാഗം അഭിഭാഷകരുമായി ഇപ്പോൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നത് അലി ഖഹ്താനി എന്ന പ്രമുഖ അഭിഭാഷകനാണ്.
ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും നിയമസഹായ സമിതിയിലെ അഷ്റഫ് വേങ്ങാട്ടും വർഷങ്ങളായി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും ഉൾപ്പെടുന്ന സഹായ സമിതിയും നാട്ടിൽ ഇതിനായുള്ള ശ്രമങ്ങളിൽ വ്യാപൃതരാണ്.
എത്രയും പെട്ടെന്ന് കുടുംബം ആവശ്യപ്പെട്ട ദയാധനം എത്തിച്ചു നൽകി അബ്ദുറഹീമിനെ മോചിപ്പിച്ചു നാട്ടിലെത്തിക്കുകയാണ് ഇവരുടെ മുന്‍പിലുള്ള ഏകലക്ഷ്യം.
നിമിഷപ്രിയയുടെ മോചനം: ഇടപെടൽ നടത്താൻ തയാറെന്ന് ഇറാന്
ന്യൂഡൽഹി: യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലിൽ കഴ
പൂനൂർ കാർണിവൽ വെള്ളിയാഴ്ച ദോഹയിൽ
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായമായ പ
ദുബായിയിൽ മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
നെടുങ്കണ്ടം: ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവി
യാത്രാ രേഖകൾ നഷ്ടപ്പെട്ട യുവാവിന് യാത്രാ ടിക്കറ്റ് നൽകി ടീം വെൽകെയർ
മനാമ: രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹറനിൽ എത്തുകയും ജോലി
കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നി
മെഡ്കെയർ പ്രവാസി സെന്ററിൽ മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസി വെൽഫെയറിന്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ പ്ര
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കെപിഎ ക്രിസ്മസ് രാവ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത
കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു
മനാമ: 10, 12 സ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ
ഹജ്ജ്: പണമടയ്ക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ
എം.ടിക്ക് വിട ചൊല്ലി ചില്ല റിയാദ്
റിയാദ്: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക
നിമിഷപ്രിയയുടെ മോചനം: സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു
എം.ടിയെ അനുസ്മരിച്ച് കേളി
റിയാദ്: സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാള
അവധി കഴിഞ്ഞ് ബഹറനിലേക്ക് പോകാനിരുന്ന യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു
മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരുന്ന യുവാവ് വീടിനക
യുഎഇയിലെ പൊതുമാപ്പ് ഇന്നു തീരും, 55,000 പേർ രാജ്യം വിട്ടു
അബുദാബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യു
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
സന: യെമന്‍ പൗരനായ യുവാവ് കൊല്
ദുബായി ഹാർബറിൽ ബോട്ടിന് തീപിടിച്ചു
ദുബായി: ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിനു തീപിടിച്ചു. ഞായറാഴ്ച രാവി
യുഎഇയിൽ ചെറുവിമാനം തകർന്ന് ഇന്ത്യൻ ഡോക്ടറും വനിതാ പൈലറ്റും മരിച്ചു
ദുബായി: യുഎഇയിൽ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റും സഹയാ
അബ്ദുൾ റഹീമിന്റെ മോചനം നീളും, കേസ് വീണ്ടും മാറ്റിവച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമി
മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു
റിയാദ്: ഇന്ത്യൻ മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോ
എം.ടി മലയാളത്തിന്റെ സുകൃതം: കൈരളി ഫുജൈറ
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ കൈരളി കൾച്ചറൽ

യുഎഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരം
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് കെ
ഇൻജാസ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെ
എൽദോപ്പെരുന്നാൾ ശുശ്രൂഷ: അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ
മെഡ്കെയർ സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ പരിശോധന വെള്ളിയാഴ്ച
മനാമ: പ്രവാസി വെൽഫെയറിന്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ സംഘ
മലയാളത്തിന്റെ നഷ്ടം; എം.ടിയെ അനുസ്മരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അ
എയർസേവ പോർട്ടൽ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാസികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട
കെഇസിഎഫ് ക്രിസ്മസ് ഗാനസന്ധ്യ വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ സംയുക്ത കൂട
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് കണ്ണീർപ്പൂക്കൾ അർപ്പിച്ച് കേളി
റിയാദ്: വിടപറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നാ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കു
ഭരത് മുരളി നാടകോത്സവത്തിന് തിരശീല ഉയർന്നു
അബുദാബി: 13-ാമത് കെഎസ്സി ഭരത് മുരളി നാടകോത്സവത്തിന് തിരശീല
സൈമൺ സാമുവേലിന് യാത്രയയപ്പ് നൽകി
അബുദാബി: യുഎഇ ഈസ്റ്റ് കോസ്റ്റ് മേഖലയിലെ സാമൂഹ്യ-സാംസ്ക്കാരിക ര
പ്രവാസി ക്ഷേമ ബോർഡിന്റെ അംഗത്വ കാന്പയിനും കുടിശിക നിവാരണവും 30ന്
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേ
സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാന്‍ എംപിമാര്‍ ഇടപെടണം: സിപിഎം
മലപ്പുറം: ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്ത
മലയാളി യുവാവ് അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി യുവാവ് അബുദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന്
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (കെഡിപിഎ) പുതി
താമരശേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു
അബുദാബി: താമരശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കേരള കോൺഗ്
വിദേശത്തേക്ക് മനുഷ്യക്കടത്ത്; ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്ക
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകര
നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്
നരേന്ദ്ര മോദി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ്
ക്യുകെഐസി ഉംറ ക്ലാസ് സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ഉംറ വിംഗിന്റെ നേതൃത്വത്തിൽ ഡി
നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ
കേളി ഇസ്തിഹാർ യൂണിറ്റ്; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയയ്ക്ക് കീഴ
പ്രധാനമന്ത്രി കുവൈറ്റിൽ എത്തി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ
വാഹനം കടയിലേക്ക് ഇടിച്ച് കയറി; യുപി സ്വദേശി മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇട
വേൾഡ് കെഎംസിസി നിലവിൽ വന്നു
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെ കൂട്ടാ
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്
അബുദാബിയിൽ നാടകരാവുകൾക്കു തുടക്കമാകുന്നു
അബുദാബി: ഇനി നാടകപ്രേമികളുടെ ഇഷ്ട്ടനാളുകൾ വരവായി. കേരള സോഷ
കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വ
കേളി പ്രവർത്തകൻ ഹൃദയാഘതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വി
കേളി കുടുംബവേദി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
റിയാദ് : കേളി കുടുംബവേദിയും കേളി കലാ സാംസ്കാരിക വേദിയുടെ അൽഖർ
Latest News
വയോധികയെയും മകനെയും കൊലപ്പെടുത്തി; കൗമാരക്കാർ അറസ്റ്റിൽ
ബംഗുളൂരുവിൽ യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
22 ലിറ്റർ ചാരായവും 210 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ
ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; മധ്യവയസ്കന് 130 വർഷം കഠിന തടവ്
കല്യോട്ട് ഇരട്ടക്കൊലപാതകം; ശിക്ഷാവിധി നാളെ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top