മ​ല​യാ​ളി യു​വ​തി ബ​ഹ​റ​നി​ൽ അ​ന്ത​രി​ച്ചു
Wednesday, February 28, 2024 11:29 AM IST
മ​നാ​മ: ബ​ഹ​റ​നി​ൽ മ​ല​യാ​ളി യു​വ​തി അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. കോ​ത​ചി​റ പ​ടി​ക്ക​ൽ ഞാ​ലി​ൽ ച​ന്ദ്ര​ന്‍റെ​യും ന​ളി​നി​യു​ടെ​യും മ​ക​ൾ രാ​ധി​ക (46) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് രാ​മാ​നു​ജ​ൻ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് സൗ​ദി ര​സാ​യ​ത് ഗ്രൂ​പ്പ്). മ​ക്ക​ൾ: വേ​ദാ​ന്ത്, വൈ​ഭ​വ്, വൃ​ദ്ധി​ശ്രീ (വി​ദ്യാ​ർ​ഥി​ക​ൾ).

സം​സ്കാ​രം ബ​ഹ​റ​നി​ൽ ന​ട​ത്തി.