എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ
Saturday, February 24, 2024 12:11 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മു​സ​ഫ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഗാ​യ​ക സം​ഘ​ങ്ങ​ൾ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഫാ. മാ​ത്യു ജോ​ൺ സം​ഗീ​ത നി​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് ജോ​സ​ഫ് കാ​ത്ത​ലി​ക് ച​ർ​ച്ച് മ​ല​ങ്ക​ര ക​മ്മ്യൂ​ണി​റ്റി, വൈ​എം​സി​എ അ​ബു​ദാ​ബി ടീം ​എ​ന്നീ ഗാ​യ​ക​സം​ഘം​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.


വൈ​എം​സി​എ അ​ബു​ദാ​ബി ര​ക്ഷാ​ധി​കാ​രി നൈ​നാ​ൻ ഡാ​നി​യേ​ൽ, പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ ഫി​ലി​പ്പ് ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി ബി​ജോ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ബി​നു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.