ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തു​നേ​തൃ​ത്വം
Wednesday, February 21, 2024 4:01 PM IST
ദു​ബാ​യി: ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്‍റാ​യി ഫൈ​സ​ൽ പ​ട്ടേ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹ​സ്‌​ക്ക​ർ ചൂ​രി​യെ​യും ട്ര​ഷ​റ​റാ​യി ഉ​പ്പി ക​ല്ല​ങ്കൈ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സു​ബൈ​ർ അ​ബ്ദു​ള്ള, മു​നീ​ഫ് ബ​ദി​യ​ടു​ക്ക, സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ, എം.​എ​സ് ഹ​മീ​ദ്, സു​ഹൈ​ൽ കോ​പ്പ, സി​നാ​ൻ തൊ​ട്ടാ​ൻ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ശി​ഹാ​ബ് നാ​യ​ന്മാ​ർ​മൂ​ല, ത​ൽ​ഹ​ത്ത് അ​ബ്ദു​ല്ല, ഖ​ലീ​ൽ ചൗ​ക്കി, നാ​സ​ർ പാ​ല​ക്കൊ​ച്ചി, റ​സാ​ഖ് ബ​ദി​യ​ടു​ക്ക,സി​ദ്ദി​ഖ് ബി.​എ​ച് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ദു​ബാ​യി അ​ബു ഹൈ​ലു​ള്ള കെ​എം​സി​സി ആ​സ്ഥാ​ന​ത്തു വ​ച്ച് ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന കൗ​ൺ​സി​ൽ യോ​ഗം ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഹ​നീ​ഫ് ചെ​ർ​ക്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.


2018 -2024 പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ കൗ​ൺ​സി​ൽ മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു. ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ബി അ​ഹ​മ്മ​ദ്, ഫൈ​സ​ൽ മു​ഹ്‌​സി​ൻ, സ​ലിം ചേ​ര​ങ്കൈ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക്ക​ർ ചൂ​രി തു​ട​ങ്ങി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ഫ്സ​ൽ മെ​ട്ട​മ്മ​ലും നി​രീ​ക്ഷ​ക​ന് യൂ​സ​ഫ് മു​ക്കൂ​ടും കൗ​ൺ​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. മ​ണ്ഡ​ലം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ചൗ​ക്കി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഉ​പ്പി ക​ല്ല​ങ്കൈ ന​ന്ദി​യും പ​റ​ഞ്ഞു.