റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റി​ന് ന​വ​നേ​തൃ​ത്വം
Friday, February 16, 2024 11:47 AM IST
കു​വെെ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റി​ന് ന​വ​നേ​തൃ​ത്വം. അ​ബു​ഹ​ലീ​ഫ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2024-2025 വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​വാ​നും ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്കി​ട​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പു​തി​യ നേ​തൃ​ത്വം വ​ന്നി​രി​ക്കു​ന്ന​ത്.

2010ൽ ​ക്രി​ക്ക​റ്റ് പ്രേ​മി​ക​ളാ​യ കു​റ​ച്ച് പേ​രി​ൽ നി​ന്നും തു​ട​ങ്ങി​യ റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് ഇ​ന്ന് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വു കൊ​ണ്ടും ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൊ​ണ്ടും കു​വൈ​റ്റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ക്ല​ബു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഭാ​ര​വാ​ഹി​ക​ൾ:

ബി.​എ​സ്. പി​ള്ള (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി), ഡോ.​ആ​ദ​ർ​ശ് അ​ശോ​ക​ൻ (ര​ക്ഷാ​ധി​കാ​രി), ജി​തേ​ഷ് മോ​ഹ​ൻ​ദാ​സ് (ര​ക്ഷാ​ധി​കാ​രി), അ​നീ​ഷ് കെ ​അ​ശോ​ക് (ചെ​യ​ർ​മാ​ൻ), യോ​ഗേ​ഷ് താ​മോ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ജി​ജോ ബാ​ബു ജോ​ൺ (ടീം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ), വി​പി​ൻ രാ​ജേ​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്), ലി​ജു മാ​ത്യൂ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്),

വി​നീ​ത് വി​ജ​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​യേ​ഷ് കോ​ട്ടോ​ള (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശി​വ കൊ​ട്ടി റെ​ഡ്ഡി (സെ​ക്ര​ട്ട​റി), ദി​ല്ലു ദി​ലീ​പ​ൻ (ട്ര​ഷ​റ​ർ), രാ​ഹു​ൽ പാ​ച്ചേ​രി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ൻ (സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​നേ​ജ​ർ), ഷി​ജു മോ​ഹ​ന​ൻ (സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ​ർ), അ​രു​ൺ കൃ​ഷ്ണ (യൂ​ണി​ഫോം മാ​നേ​ജ​ർ).

മാ​നേ​ജ്‌​മ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​യ്‌​സ് ജോ​സ​ഫ്, അ​രു​ൺ ത​ങ്ക​പ്പ​ൻ, ഷ​മീ​ർ പൂ​വ​ത്താ​ൻ ക​ണ്ടി, ആ​ദ​ർ​ശ് പ​റ​വൂ​ർ, സി​നി​ജി​ത് ദേ​വ​രാ​ജ്, മ​നോ​ജ് റോ​യ്, സു​രേ​ഷ് ഡോ​ൺ, റി​ജോ പൗ​ലോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​പ്പി​നാ​യി സു​മ​ൻ, അ​ജി​ത് ഉ​ല്ലാ​സ്, ര​ഞ്ജി​ത് കെ.​പി, വി​ജി​ത് കു​മാ​ർ എ​ന്നി​വ​രെ​യും നെ​റ്റ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യി റി​ജോ പൗ​ലോ​സ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക്യാ​പ്റ്റ​നാ​യി വി​പി​ൻ രാ​ജേ​ന്ദ്ര​നും വൈ​സ് ക്യാ​പ്റ്റ​നാ​യി ജ​യേ​ഷ് കൊ​ട്ടോ​ള​യും തു​ട​രാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രി​ക്ക​റ്റ്, ഇ​ത​ര കാ​യി​ക വി​നോ​ദ​ങ്ങ​ൾ, അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​ർ​ത്തി കൊ​ണ്ടു​വ​രു​ന്ന​തി​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നും വി​വി​ധ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ അ​ത്ത​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.