ഐ​സി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ പാ​മ്പോ​ട​ൻ നൗ​ഫ​ൽ മ​ക്ക​യി​ൽ മ​രി​ച്ചു
Friday, February 16, 2024 11:22 AM IST
മ​ക്ക: വി​ള​യി​ൽ എ​ള​ങ്കാ​വ് സ്വ​ദേ​ശി മ​ർ​ഹൂം മ​മ്മൂ​സ​ൻ കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ പാ​മ്പോ​ട​ൻ നൗ​ഫ​ൽ(38) മ​ക്ക​യി​ൽ മ​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

ഐ​സി​എ​ഫ് ത​ൻ​ഈം സെ​ക്‌​ട​ർ പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ക്കു​ന്ന നൗ​ഫ​ൽ ഹാ​ജി​മാ​രു​ടെ സേ​വ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​റി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

നാ​ട്ടി​ലും മ​ക്ക​യി​ലും എ​ല്ലാ​വ​ർ​ക്കും സ​ഹാ​യി​യാ​യി​രു​ന്ന നൗ​ഫ​ലി​ന്‍റെ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ലാ​ണ് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും. കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു​മു​ള്ള എ​ല്ലാ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളും മ​ക്ക ഐ​സി​എ​ഫ് വെ​ൽ​ഫ​യ​ർ ടീം ​പൂ​ർ​ത്തി​യാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്നു.


മൃ​ത​ദേ​ഹം ജ​നാ​സ മ​ക്ക​യി​ൽ ക​ബ​റ​ടു​ക്കു​മെ​ന്ന് ഐ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​താ​വ് ആ​മി​ന, ഭാ​ര്യ ന​ജ്മ, മ​ക്ക​ൾ ന​ഷ്‌​വ(13), അ​ജ്‌​വ(9), ആ​യി​ഷ(1).

മു​സ്‌​ലിം ജ​മാ​അ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മൊ​യ്‌​ദീ​ൻ ഫൈ​സി, മ​ൻ​സൂ​ർ, അ​ബ്ദു​സ​ലാം, മൈ​മൂ​ന, സു​ലൈ​ഖ തു​ട​ങ്ങി​യ​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.