HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ
Wednesday, February 14, 2024 9:51 AM IST
അബുദാബി: ഇരു രാജ്യങ്ങളിലും നിക്ഷേപത്തിനു സഹായകമാകുന്ന ഉഭയകക്ഷി നിക്ഷേപ കരാറിൽ (ബിഐടി) ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് കരാർ യാഥാർഥ്യമായത്.
സാന്പത്തിക സഹകരണത്തിനുള്ള കരാറിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യയെ ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്ക് ആത്മവിശ്വാസമേകുന്ന കരാറുകളിലൂടെ വിദേശനിക്ഷേപം വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആഭ്യന്തര ഉത്പാദനം ഉയർത്തുക, ഇറക്കുമതി കുറയ്ക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രം തയാറാക്കിയ ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്ന ഉറപ്പും യുഎഇ നൽകി. ഡിജിറ്റൽ സാന്പത്തിക മേഖല, നാഷണൽ ആർക്കൈവ്സ്, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവയുടെ സഹകരണത്തിനും തീരുമാനമുണ്ട്.
അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.
ഊഷ്മള സ്വീകരണത്തിനു നന്ദി പറയുകയാണെന്നു പറഞ്ഞ മോദി ഇവിടെ വരുന്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരമാണുള്ളതെന്നു വിശദീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി കൂടിക്കാഴ്ച നടത്തി.
തുടർന്ന് സയ്യിദ് സ്പോർട്ട് സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന അഹ്ലൻ മോദി സമ്മേളനവും നടന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറ്റന്‍പതിലേറെ ഇന്ത്യൻ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അബുദാബി-ദുബായ് പ്രധാന ഹൈവേയോടു ചേർന്ന് അബു മുറൈഖയിലാണ് ക്ഷേത്രം.
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് കുവൈറ്റിന്റെ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്
കുവൈറ്റ് സിറ്റി: എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉ
യുവകലാസാഹിതി കലോത്സവം: ലോഗോ പ്രകാശനം നിർവഹിച്ചു
അബുദാബി: യുവകലാസാഹിതി യുഎഇ നവംബറിൽ നടത്തുന്ന കുട്ടികളുടെ കലോ
കുവൈറ്റിലെ കപ്പലപകടം; കാണാതായവരിൽ കണ്ണൂർ സ്വദേശിയും
കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത
ഹാർവെസ്റ്റ് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: അബുദാബി മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നവംബർ 24
ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗ് ഫിറ്റ് ചാലഞ്ച് ആരംഭിച്ചു
അബുദാബി: ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നില നിർത്താൻ ഇന
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ ഇന്ത്യൻ
ഫോക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസി
കെഐസി മീലാദ് കോൺഫറൻസും സിൽവർ ജൂബിലി സമാപന സമ്മേളനവും വ്യാഴാഴ്ച മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ (കെഐസി) സംഘടി
പ്രവാസി വെൽഫെയർ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന "പ്രവാസോണം' ഓണാഘോഷ പോ
ചില്ലയുടെ ഓഗസ്റ്റ് വായന നടന്നു
റിയാദ്: വൈവിധ്യം നിറഞ്ഞ മനുഷ്യക്കാഴ്ചകൾ പങ്കുവച്ചുകൊണ്ട് ചില്ല
"പൊന്നോത്സവ് 2024': ബ്രോഷര്‍ സലാം പാപ്പിനിശേരി പ്രകാശനം ചെയ്തു
ഷാര്‍ജ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി
വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
ദുബായി: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവി
കേളിയുടെ പുതിയ ഓഫീസ് തുറന്നു
റിയാദ്: കേളി കാലാസംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പി
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചർച്ചിന്റെ ഇടവക ദിനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,021 വിദേശികൾ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം
കുവൈറ്റിൽ മലയാളി യുവാവ് കാറിൽ മരിച്ചനിലയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ
അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി അബുദാബി കിരീടാവകാ
സിനോജ് സ്കറിയയുടെ സംസ്കാരം ഇന്ന്
ചങ്ങനാശേരി: ഷാർജയിൽ അന്തരിച്ച പുതുച്ചിറ കടുപ്പിൽ പരേതനായ തോ
കാരാഗൃഹവാസം കഴിയുന്നു; അബ്ദുള്‍റഹിം ഒരാഴ്ചയ്ക്കകം മോചിതനാകും
കോഴിക്കോട്: കാരാഗൃഹവാസത്തിന്റെ ഇരുണ്ട നാളുകളില്‍നിന്ന് കോഴി
കുവൈറ്റിൽ ഇറേനിയൻ കപ്പൽ മുങ്ങി രണ്ടു മലയാളികളുൾപ്പെടെ ആറുപേർ മരിച്ചു
ആലക്കോട് (കണ്ണൂർ): കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറേനിയൻ ചരക്കു

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മ
കെടിഎംസിസി ടാലന്റ് ടെസ്റ്റ് 15ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2023-24 ലെ വിദ്യാഭ്യാസ പ്രോ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മതപരവും സാംസ്കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍
കാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി അന്തരിച്ചു
ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 ), കാൻ
പൊതുമാപ്പ്: ഹെൽപ്പ് ഡസ്ക്ക് ഒരുക്കി കൈരളി ഫുജൈറ
ഫുജൈറ: സെപ്റ്റംബർ ഒന്നു മുതൽ രണ്ടു മാസകാലത്തേക്ക് യുഎഇ ഗവൺമെന്
ഐസിഎഫ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
മക്ക: പരമ ദരിദ്രരും നിരാലംബരും തിങ്ങി താമസിക്കുന്ന ഉത്തരേന്ത്യ
കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 ലേക്കുള്ള പുതിയ ഭരണ
വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി
മനാമ: കടുത്ത വേനൽ ചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂ
അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം
മഹര്‍ബാന്‍ കെ.സിക്ക് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ: വിഎംഎച്ച്എം യുപിഎസ് പുണര്‍പ്പ പ്രധാനധ്യാപിക മഹര്‍ബാന്‍ ക
കെപിഎ മീറ്റിന് സമാപനം; അധ്യാപകരെ ആദരിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ
മാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാർഷിക കൺവൻഷനും ചൊവ്വാഴ്ച മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക
സൗദിയിൽ വാഹനാപകടം; ഇന്ത്യക്കാർ മരിച്ചു
ജുബൈൽ: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാ
വയനാട് ഉരുൾപൊട്ടൽ: കൈത്താങ്ങായി കൈരളി ഫുജൈറ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങായി
മാംഗോ ഹൈപ്പര്‍ ആഫ്രോ - ഏഷ്യന്‍ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫുട്ബോള്‍ പ്രേമികൾ കാത്തിരുന്ന മാംഗോ
പ്രവാസി മിത്ര ചർച്ചാ സദസ് ഇന്ന്
മനാമ: മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന വിവേചനവും അനീതിയും
സൗദിയിൽ നഴ്സുമാർക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക്(എം
സൗദി പൗരനെ അടിച്ചുകൊന്ന മലയാളിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളി
മലയാളി ദമ്പതികൾ സൗദിയിൽ മരിച്ചനിലയിൽ
കൊല്ലം: സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ മലയാളി ദമ്പതിക
തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
റിയാദ്: ഒന്നര വർഷം മുൻപ് സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്ട
ആടുജീവിതത്തിലെ സൗദിവിരുദ്ധത മനസിലായത് പിന്നീട്; ക്ഷമാപണം നടത്തി ആകിഫ് നജം
അമ്മാൻ: ആടുജീവിതം എന്ന മലയാളസിനിമയിൽ അഭിനയിച്ചതിൽ ഖേദിക്ക
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപി
മലപ്പുറം ഫെസ്റ്റ് അബുദാബിയിൽ ഒക്ടോബർ 25 മുതൽ
അബുദാബി: മലപ്പുറം ഫെസ്റ്റിന്റെ രണ്ടാം സീസൺ ഒക്ടോബറിൽ അബുദാബ
വയനാട് ദുരന്തം: സിഎംഡിആർഎഫിലേക്ക് 10 ലക്ഷം കൈമാറി ജെൻടൂർ സെക്യൂരിറ്റി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്പ്പെട്ടവര്ക
സൗദിയിൽ കനത്ത മഴ: കാർ ഒഴുക്കിൽപ്പെട്ട് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ്: സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ അംക് പട്ടണത്തിൽ മ
യന്ത്രത്തകരാർ: വിമാനം റദ്ദാക്കി
നെടുമ്പാശേരി: കൊച്ചിയിൽനിന്നു ദുബായിയിലേക്കു പോകേണ്ട സ്പൈസ് ജെ
വിമാനക്കന്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി പ്രവാസികൾ
നെടുമ്പാശേരി: കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു ഗൾഫ് മേഖല
യുഎഇയില്‍ ട്രക്ക് മറിഞ്ഞ് മലയാളി മരിച്ചു
ദുബായി: യുഎഇയിലെ റാക് സ്റ്റീവന്‍ റോക്കില്‍ ട്രക്ക് മറിഞ്ഞ് കോഴി
Latest News
യെച്ചൂരിക്ക് ഇന്ന് വിട നല്‍കും; എകെജി ഭവനില്‍ പൊതുദര്‍ശനം
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
ഓടുന്ന കാറിൽനിന്നു പുറത്തേക്കു ചാടാൻ യുവതിയുടെ ശ്രമം
ഡോണൾഡ് ട്രംപും കമലാ ഹാരിസും ജീവിതത്തിന് എതിരാണെന്ന് ഫ്രാൻസിസ് മാർപാപ്പ
അമ്മയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top