ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Friday, December 8, 2023 11:11 AM IST
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ദ​മാ​മി​ൽ റോ​സ് ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ച് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ​യും കൂ​ടി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഗ​യ​ത് അ​ൽ​ഫു​ർ​സാ​ൻ ക​മ്പ​നി ഉ​ട​മ മു​ഹ​മ്മ​ദ് ഷാ​ഫി ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, പ്രി​ജി കൊ​ല്ലം, ഉ​ണ്ണി​മാ​ധ​വം, ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു​കു​മാ​ർ, മ​റ്റു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​കാ​ശ​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


ഗ​യ​ത് അ​ൽ​ഫു​ർ​സാ​ൻ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​വ​യു​ഗം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.