കു​വൈ​റ്റ് മ​ല​യാ​ളി ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, November 26, 2023 1:34 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ കു​വൈ​റ്റ് മ​ല​യാ​ളി​ഫോ​റ​വും കു​വൈ​റ്റ് മ​ല​യാ​ളി വാ​ട്സ​പ്പ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി "ര​ക്ത​ദാ​ന ക്യാ​മ്പ് 2023' സം​ഘ​ടി​പ്പി​ച്ചു.

അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ നീ​ണ്ട ര​ക്ത​ദാ​ന ക്യാ​മ്പ് കു​വൈ​റ്റ് മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഫോ​റം സെ​ക്ര​ട്ട​റി ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റി​യാ​സ് അ​ഹ​മ്മ​ദ് ചേ​ല​ക്ക​ര ച​ട​ങ്ങി​ന് കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.




100ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ര​ക്ത​ദാ​ന ‌ക്യാ​മ്പി​ന് ശ്രീ​ദാ​സ്, സി​ജേ​ഷ്, ഹ​രി കു​മാ​ർ, ഉ​മ്മ​ർ കെ.​എ, ജോ​സി വ​ട​ക്കേ​ടം, മേ​രി ഫെ​ർ​ണാ​ണ്ട​സ്, സി​ബി മാ​ത്യു, ച​ന്ദ്ര​ൻ,പ്ര​ദീ​പ്‌, ആ​ബി​ദ്, ഹം​സ, ര​സ്ന​ജി​ത്, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.