മു​ഹ​മ്മ​ദ​ലി ബാ​പ്പു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, November 25, 2023 5:04 PM IST
പി.കെ. സിറാജ്
ദ​മാം: നാ​ല് പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഖ​ത്തീ​ഫ് കെ​എം​സി​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി ബാ​പ്പു ചേ​ളാ​രി​ക്ക് ഖ​ത്തീ​ഫ് കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട്ടി​ലെ സ​ജീ​വ​സം​ഘ​ട​നാ രം​ഗ​ത്ത് നി​ന്ന് പ്ര​വാ​സ​ലോ​ക​ത്തെ​ത്തി​യ മു​ഹ​മ്മ​ദ​ലി ഖ​ത്തീ​ഫി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​ണ്.

ഖ​ത്തീ​ഫ് കെ​എം​സി​സി നി​ല​വി​ൽ വ​ന്ന ശേ​ഷം നേ​തൃ​രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി ഖ​ത്തീ​ഫ് കെ​എം​സി​സി ചെ​യ​ർ​മാ​ൻ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​യു​ടെ ചു​മ​ത​ല​യും പ​ല​പ്പോ​യാ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.


യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ​മ​ജീ​ദ് കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സി.​പി. ശ​രീ​ഫ്, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, അ​സീ​സ് ക​രാ​ട്, അ​മീ​ൻ ക​ളി​യി​ക്കാ​വി​ള, ടി.​ടി. ക​രീം, റ​സാ​ഖ്‌ ചാ​ലി​ശേ​രി, കു​ഞ്ഞാ​ലി മേ​ൽ​മു​റി, റാ​ഫി പെ​രു​ന്ത​ല്ലൂ​ർ, മു​ഹ​മ്മ​ദ്‌ കു​ട്ടി പാ​ണ്ടി​ക​ശാ​ല, ഫ​ഹ​ദ് കൊ​ടി​ഞ്ഞി, മ​ജീ​ദ് കോ​ട്ട​ക്ക​ൽ, ഷം​സു ക​രു​ളാ​യി, മു​നീ​ർ ചെ​ലേ​മ്പ്ര,ഹൈ​ദ​ർ കോ​ട്ട​ക്ക​ൽ, സാ​ദി​ക്ക് എ​റ​ണാ​കു​ളം, മു​ബാ​റ​ക് ക​രു​ളാ​യി, സ​ലീം പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.