"യൂ​ണീ​ക്' ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Sunday, October 1, 2023 3:59 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന "യൂ​ണീ​ക് 2023' പ്ര​വ​ർ​ത്ത​ക - കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ സം​സ്ഥാ​ന കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, ഹം​സ ഹാ​ജി പാ​റ​യി​ൽ, ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. ഫൈ​സ​ൽ, അ​നീ​ഷ് ഹ​നീ​ഫ,അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്‌, റി​യാ​സ് ഇ​സ്മാ​യി​ൽ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 29ന് ​ഇ​ന്ത്യ​ൻ ഇ​സ്യ​ലാ​മി​ക്‌ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ജീ​ദ് അ​ണ്ണാ​ൻ​തൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി പാ​റ​യി​ൽ സം​സാ​രി​ക്കും.


സം​ഘ​ബോ​ധം, സ​ർ​ഗാ​ത്മ​ക​ത, നേ​തൃ​പാ​ട​വം അ​തോ​ടൊ​പ്പം കു​റ​ച്ച് ന​ല്ല ചി​ന്ത​ക​ളും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ക​ല-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ര​ച​ന മ​ത്സ​രം, ക​ള​റിംഗ് മ​ത്സ​രം, മെ​ഹ​ന്തി ഡി​സൈ​ൻ, പു​ഡിം​ഗ് - പാ​യ​സ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.