കു​വൈ​റ്റ്‌ കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​ന് ഉ​ജ്വ​ല തു​ട​ക്കം
Sunday, September 24, 2023 4:32 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ്‌ കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​ൻ പ്ര​ഖാ​പി​ച്ചു. ഒ​ക്‌​ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള മൂ​ന്ന് മാ​സ​മാ​ണ് ക്യാ​മ്പ​യി​ൻ ആ​ച​രി​ക്കു​ന്ന​ത്.

ഇ​തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ഖാ​പ​ന സ​മ്മേ​ള​നം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​ൻ ഫ്ല​യ​ർ ബ്രോ​ച്ച​ർ, മൈ​ൽ​സ്റ്റോ​ൺ, പ്രി​വി​ലേ​ജ് കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ബി​ഇ​സി, ജോ​യ് അ​ലു​ക്കാ​സ് ജ്വ​ല്ല​റി, സി​റ്റി ക്ലി​നി​ക്, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ, സാ​ൽ​മി​യ ക്ലി​നി​ക് പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

രാം ​ദാ​സ് നാ​യ​ർ (ബി​ഇ​സി), വി​നോ​ദ് കു​മാ​ർ (ജോ​യ് അ​ലു​ക്കാ​സ്), മു​ഹ​മ്മ​ദ്‌ അ​ലി (മെ​ഡ​ക്സ്), അ​ബ്ദു​ൽ സ​ത്താ​ർ, സ​തീ​ഷ് (സി​റ്റി ക്ലി​നി​ക്), പ്ര​സ​ന്ന (സാ​ൽ​മി​യ ക്ലി​നി​ക്), അ​ബ്ദു​ൽ റ​ഷീ​ദ് (അ​ൽ​ഫ ഒ​ൺ), അ​യ്യൂ​ബ് (ഗോ ​ഫ​സ്റ്റ്), അ​ബ്ദു​ൽ നാ​സ​ർ (ആ​സ്റ്റ​ർ), ഷെ​യ്ഖ് ഹ​സ്സ​ൻ ബാ​ദു​ഷ, ഹം​സ, മു‌​നാ​സ് ല​ത്തീ​ഫ് (എ​ച്ച്ഒ​ടി), സി.​കെ. ന​ജീ​ബ് (മാ​ധ്യ‌​മ​പ്ര​വ​ർ​ത്ത​ക​ൻ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

കെ​കെ​എം​എ അം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം വേ​ദി​യി​ൽ വ​ച്ച് ന​ട​ന്നു. ബി​ഇ​സി മ​ണി എ​ക്സ്ചേ​ഞ്ച്, ജോ​യ് ആ​ലു​ക്കാ​സ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ, സി​റ്റി ക്ലി​നി​ക്, മെ​ഡെ​ക്സ് ആ​ശു​പ​ത്രി, സാ​ൽ​മി​യ ക്ലി​നി​ക്, മാ​ൻ​ഗോ ഹൈ​പ്പ​ർ, ഗോ ​ഫ​സ്റ്റ്, കാ​ലി​ക്ക​റ്റ്‌ ചെ​ഫ്, ത​ക്കാ​ര,

അ​ളി​യ​ൻ​സ് ത​ക്കാ​രം, ആ​ൽ​ബ​ർ​ട്ടോ ഓ​ട്ടോ​മൊ​ബൈ​ൽ, ആ​സ്റ്റ​ർ മിം​സ്, അ​പ്പോ​ളോ ക്ലി​നി​ക്, നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​ണ്ണൂ​ർ, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഹോ​സ്പി​റ്റ​ൽ, മ​ണ​വാ​ട്ടി ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ന്‍റ്സ്, ലുലു ഗോ​ൾ​ഡ് ക​ണ്ണൂ​ർ, ക​ല്ല്യാൺ മെ​ഡി​ക്ക​ൽ, സ്പീ​ടെ​സ്ക് കാ​ർ​ഗോ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ മെ​മ്പ​ർ​മാ​ർ​ക്കു ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.


പ്രി​വി​ലേ​ജ് ആ​നു​കൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം വി​ശ​ദീ​ക​രി​ച്ചു. മെ​മ്പ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​യി​ലും കു​വൈ​റ്റി​ലു​മാ​യി 16 സ്ഥാ​പ​ന​ങ്ങ​ൾ ഇ​തു​വ​രേ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​താ​യും കൂ​ടു​ത​ൽ സ്ഥാ​പ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കെ​കെ​എം​എ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് കെ. ​ബ​ഷീ​ർ ക്യാ​മ്പ​യി​ൻ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബി.​കെ. ഖാ​ലി​ദ്, ന​യീം കാ​തി​രി എ​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി. ​എം. ഇ​ക്ബാ​ൽ, എ​ഞ്ചി​നീ​യ​ർ ന​വാ​സ് എ​ന്നി​വ​ർ ന​ൽ​കി.

കെ​കെ​എം​എ ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ കു​വൈ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ​കെ​എം​എ എ​ഡു​ക്കേ​ഷ​ൻ വ​കു​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാം നാ​ല​ക​ത്ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

കെ​കെ​എം​എ കേ​ന്ദ്ര, സോ​ണ​ൽ, ബ്രാ​ഞ്ച്, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ​ക്ക്‌ ബി.​എം.​ഇ​ക്ബാ​ൽ, എ​ച്ച്.​എ ഗ​ഫൂ​ർ, കെ.​ബ​ഷീ​ർ, ഒ.​എം. ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​നേ​തൃ​ത്വം ന​ൽ​കി.

ന​ഈം കാ​ദി​രി, ഖാ​ലി​ദ് ബേ​ക്ക​ൽ , ഷം​സീ​ർ നാ​സ​ർ, മൊ​യ്‌​നു​ദ്ധീ​ൻ തു​രു​ത്തി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് വേ​ണ്ട പ്ര​സ​ന്‍റോ​ഷ​ൻ, ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നി​വ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി മി​ത്ര കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് റ​വാ​ബി ഒ​രു​ക്കി​യ പി​വി​എം കോ​ൽ​ക്ക​ളി സം​ഘം തി​ക്കോ​ടി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി, റൗ​ഫ് ത​ളി​പ്പ​റ​മ്പ്, ശ​യൂ​ഫ് കൊ​യി​ലാ​ണ്ടി അ​ൻ​വ​ർ തൃ​ശൂ​ർ എ​ന്നി​വ​രു​ടെ പാ​ട്ടു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി.

കെ​കെ​എം​എ കേ​ന്ദ്ര വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. ഗ​ഫൂ​ർ ന​ന്ദി പ​റ​ഞ്ഞു.