വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു
Saturday, June 3, 2023 5:01 PM IST
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി-82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​ര്‍ മു​ന്‍ ഉ​ട​മ, അ​ബു​ദാ​ബി) അ​ന്ത​രി​ച്ചു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 3.30ന് ​വ​സ​തി​യി​ലെ ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷം ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് പ​ള്ളി‌​യി​ൽ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചെ​ത്തി​പ്പു​ഴ മു​ട്ട​ത്തു​പ​ടി​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഭാ​ര്യ ആ​നി​യ​മ്മ ജോ​ബ് ചെ​ത്തി​പ്പു​ഴ മാ​റാ​ട്ടു​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നി​ല മാ​ര്‍​ട്ടി​ന്‍ (യു​എ​സ്എ), ആ​ന്‍ ജേ​ക്ക​ബ് (എ​റ​ണാ​കു​ളം), കെ​ന്‍ ജോ​ബ് (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: മാ​ര്‍​ട്ടി​ന്‍ പോ​ള്‍ ചി​റ്റി​ല​പ്പി​ള​ളി (എ​റ​ണാ​കു​ളം), ഡോ. ​ജേ​ക്ക​ബ് ചാ​ക്കോ പ​ള്ളി​ക്ക​ല്‍ (എ​റ​ണാ​കു​ളം), സ്വ​പ്‌​ന കെ​ന്‍ (ദു​ബാ​യ്).