HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പുകവലി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ആൻഡി സ്മോക്കിംഗ് സൊസൈറ്റി
Friday, June 2, 2023 1:45 AM IST
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള് സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവത്കരണ പരിപാടികള്ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആൻഡി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ടേബിള് ടോക്കില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു.
ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച ബോധവത്കരണ പരിപാടികള് ഏതെങ്കിലും ദിവസങ്ങളില് പരിമിതപ്പെടുത്താതെ തുടര്ച്ചയായി നടക്കണമെന്നും ചര്ച്ചയില് പങ്കെടുത്തവര് നിരീക്ഷിച്ചു.
വൈജ്ഞാനിക വിസ്ഫോടനം തീര്ക്കുന്ന സമ്മര്ദ്ധങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരേയും മുതിര്ന്നവരേയും മാനസിക സംഘര്ഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘര്ഷങ്ങലും സമ്മര്ദ്ധങ്ങളും ക്രിയാത്മകമായ രീതിയില് കൈകാര്യം ചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയില് അഭയം തേടുന്നതെന്ന് ആൻഡി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുല് റഷീദ് അഭിപ്രായപ്പെട്ടു.
മാനസിക സമ്മര്ദ്ധങ്ങളില് നിന്നും ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് ആരംഭിക്കുന്ന പല ശീലങ്ങളും സമ്മര്ദ്ധങ്ങള് വര്ധിപ്പിക്കുകയാണ് ചെയ്യുക. ആരോഗ്യപരവും സാമൂഹികവുമായ ബോധവല്ക്കരണവും കൗണ്സിലിംഗുകളുമൊക്കെ ഈ രംഗത്ത് കൂടുതലായി നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും വളര്ച്ചക്കും കനത്ത വെല്ലുവിളിയാണെന്നും ടേബിള് ടോക്ക് ഉദ്ഘാടനം ചെയ്ത ആൻഡി സ്മോക്കിംഗ് സൊസൈറ്റി ചെയര്മാന് ഡോ. എം.പി. ഹസന് കുഞ്ഞി പറഞ്ഞു.
ഈ വര്ഷത്തെ ലോക പുകയില വിരുദ്ധ ദിന പ്രമേയമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല' എന്ന ആശയം വളരെ പ്രസക്തമാണ്. ലോകത്ത് മതിയായ ഭക്ഷണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോള് സമൂഹത്തെ കാര്ന്നു തിന്നുന്ന പുകയില കൃഷികള് അവസാനിപ്പിച്ച് ജനസഞ്ചയങ്ങള്ക്ക് ആരോഗ്യം പകരുന്ന ഭക്ഷ്യവിഭവങ്ങളുടെ കൃഷി പ്രോല്സാഹിപ്പിക്കണമെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.
പുകവലി പോലെ തന്നെ വേപിംഗ് പോലെയുള്ള ഹാബിറ്റുകളും കൗമാരക്കാരില് വളരുന്നുവെന്നത് അത്യന്തം ആശങ്കാജനകമാണെന്നും സമൂഹം വളരെ ജാഗ്രത പുലര്കത്തണമെന്നും മെഡ് ടെക് കോര്പറേഷന് ചീഫ് മാര്ക്കറ്റിംഗ് ഓഫീസര് അഖ്ദര് കുദല് ഉദ്ബോധിപ്പിച്ചു.
മുതിര്ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി. ഷാഫി ഹാജി, ഖത്തര് ഇന്ത്യന് ഓതേര്സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ലോക കേരള സഭ അംഗവും ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗവുമായ അബ്ദുല് റഊഫ് കൊണ്ടോട്ടി, എഞ്ചിനിയേര്സ് ഫോറം പ്രസിഡണ്ട് മിബു ജോസ്, പ്രവാസി ഭാരതി വൈസ് പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, മെന്റ് ട്യൂണ് ഇക്കോ വേവ്സ് ഖത്തര് കമ്മറ്റി ചെയര്മാനും മാപ്പിളകലാ അക്കാദമി പ്രസിഡണ്ടുമായ മുത്തലിബ് മട്ടന്നുര്, കുവാഖ് പ്രസിഡണ്ട് നൗഷാദ് അബു, ഐ.സി.സി യൂത്ത് വിംഗ് പ്രതിനിധി അബ്ദുല്ല പൊയില്,
പ്രൈഡ് ഓഫ് ഇന്ത്യാ അവാര്ഡ് ജേതാവ് ഡോ. സിമി പോള്, ഫെഡറേഷന് ഓഫ് ഇന്ത്യന് നഴ്സസ് ഇന് ഖത്തര് ഫെസിലിറ്റീസ് കോര്ഡിനേറ്റര് ഷൈജു.ടി.കെ, അധ്യാപികയും കലാകാരിയും സോഷ്യല് മീഡിയ ഇന്ഫ്ലൂവന്സറുമായ ലിജി അബ്ദുല്ല , ദോഹ അല് മദ്റസ അല് ഇസ് ലാമിയ മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് ബിലാല് ഹരിപ്പാട്, അല് മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ. ഷഫീഖ് ഹുദവി, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ.ജോണ്, ഗ്രന്ഥകാരിയും കൗണ്സിലറുമായ ഡോ. ഹന്ന മൊയ്തീന്, മെഡ് ടെക് കോര്പറേഷന് ലൈഫ് സയന്സ് വിഭാഗം മേധാവി രെശ് വിന് അഷ്റഫ്, ഡയറക്ടര് ഹാഫിസ് ഹസന് കുഞ്ഞി എന്നിവര് സംബന്ധിച്ചു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ധീന് തങ്കയത്തില്, മുഹമ്മദ് റഫീഖ് തങ്കയത്തില് , ഫൗസിയ അക്ബര് , അമീന് സിദ്ധീഖ് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി
ചില്ല ഓഗസ്റ്റ് മാസ വായന സംഘടിപ്പിച്ചു
റിയാദ്: ചില്ലയുടെ ഓഗസ്റ്റ് മാസ വായന മധ്യവേനലവധിയിലെ കുട്ടിക
മലയാളി യുവാവ് ഒമാനിൽ മരിച്ചനിലയിൽ
മസ്കറ്റ്: കൊല്ലം ചാത്തന്നൂർ ആദിച്ചനല്ലൂർ കൈതക്കഴി വെളിച്ചിക്കാല
നവയുഗം സാംസ്കാരികവേദിയുടെ ഓണാഘോഷ പരിപാടിയായ "പൂവിളി 2025' ദമ്മാമിൽ അരങ്ങേറി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘ
കേരള സോഷ്യൽ സെന്റർ ബാലവേദിക്ക് നവനേതൃത്വം
അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യ
കേളി ബദിയ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
ഓണാഘോഷം സംഘടിപ്പിച്ച് കേളി അഫ്ലാജ് യൂണിറ്റ്
അൽഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂണിറ
തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹറിൻ ലാൽകെയേഴ്സ് ആദരിച്ചു
മനാമ: പ്രശസ്ത ഫോട്ടോഗ്രാഫറും "തുടരും' സിനിമയുടെ തിരക്കഥകൃത്തുമ
ഷിജു ജോര്ജ് ഷാര്ജയില് അന്തരിച്ചു
ഷാര്ജ: നാലുകോടി വെട്ടികാട് കുഴിയടിയില് പരേതനായ ജോര്ജ് തോമ
ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 27-ാമത്
ബഹറനിൽ തീപിടിത്തം; ഒരു മരണം, ഏഴ് പേരെ രക്ഷപ്പെടുത്തി
മനാമ സിറ്റി: ബഹറനിലെ സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്
ചങ്ങനാശേരി സ്വദേശി കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. ചങ്ങനാശേ
സൗദി ജയിലില് കഴിയുന്ന ഷിബുവിനെ മോചിപ്പിക്കാൻ ഫണ്ട് ശേഖരണം
തിരുവനന്തപുരം: സൗദി ജയിലില് കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന
കൂടുതല് പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കും: കമ്മീഷന്
തിരുവനന്തപുരം: കൂടുതല് പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയു
ഭക്ഷ്യ സംസ്കരണ മേഖലയിൽ സഹകരണത്തിന് ലുലു ഗ്രൂപ്പും കസാഖിസ്ഥാനും
അബുദാബി : മധ്യേഷൻ രാജ്യമായ കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പ
മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വ
മദ്റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ ആദരിച്ചു
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ജിസിസി തലത്തിൽ അഞ്ച് -
ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
അബുദാബി : ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർ
കേളി ലാസർദി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റി
ഐസിഎഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
മക്ക: ഐസിഎഫ് സൗദി വെസ്റ്റിന് കീഴിലെ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലി
ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി
റിയാദ്: "ആരവം 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ

സംരംഭകർക്ക് പുതിയ ദിശാബോധം നൽകി ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനവും സംരംഭകർ
ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്; ഡോ. അമാനുള്ള വടക്കാങ്ങരയ്ക്ക് മൈന്റ് ട്യൂണ് എക്കോ വേവ്സ് ആദരം
ദോഹ: ഗ്രന്ഥ രചനാരംഗത്ത് നൂറിന്റെ നിറവിലെത്തുന്ന ആദ്യ പ്രവാസിയ
സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്
കേളി ദാവാത്മി ഏരിയ പുനഃസംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയ കമ്മ
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഉണർത്തി പുതുപ്പള്ളി ഹൗസിൽ വീണ്ടുമൊരു ഓണാഘോഷം
തിരുവനന്തപുരം: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേത
കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോ
കെറ്റിഎംസിസി ടാലന്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഐപിസി കുവൈറ്റ് കരസ്ഥമാക്കി
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസ
കുവൈറ്റ് ഇവാഞ്ചലിക്കൽ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്ക്ക് പ്രൗഢോജ്വല തുടക്കം
കുവൈറ്റ് : അറുപത് വര്ഷങ്ങള് പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലി
ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം പൊതുകൂട്ടായ്മ
റിയാദ്: ബദിയയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ
അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന
ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്
റിയാദിൽ കുഴഞ്ഞുവീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30
അൽമനാർ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
ദോഹ: പുതിയ അധ്യയന വർഷത്തെ വരവേറ്റ് ദോഹ അൽമനാർ മദ്റസ നവാഗ
കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
ഓണസംഗമം ഒരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ്
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് അബുദാബി
സൗദി കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി
റിയാദ്: സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി & പാർട്ണേഴ്സ് കമ്പനിയി
"വിജയമന്ത്രങ്ങള്' ഒമ്പതാം ഭാഗം ദോഹയില് പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനു
കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത
ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യത: കേളി മുസാഹ്മിയ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിലെ ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്
കുവൈറ്റിലെ ബിസിനസ് സമൂഹത്തെ സ്വീകരിക്കാൻ തയാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങ
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു
ജിദ്ദ: മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്ത
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് നവയുഗം
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെയും വാഴൂർ സോമ
കുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യ ദുരന്തത്ത
അസുഖബാധിതനായി മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം
ദമ്മാം/തൃശൂർ : നാട്ടിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ പ്രവാസിയു
റിയാദിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു
റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടയിൽ
"മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം'
തിരുവനന്തപുരം: 2025 നവംബർ ഒന്ന് മുതൽ നോർക്ക റൂട്സ് നടപ്പിലാക്
ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന ബിസിനസ്
സാദിഖലി തങ്ങൾക്ക് സ്വീകരണമൊരുക്കി കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായ ശേഷം ആദ്യമായി
റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അ
മഹാകവി കെ.വി. സൈമണിന്റെ കൊച്ചുമകൻ അന്തരിച്ചു
ഇടയാറന്മുള: മലയാള ക്രൈസ്തവ സമൂഹം ഹൃദയത്തോട് ചേർത്ത് പാടുന്ന
Latest News
പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കാമെന്ന് ഹൈക്കോടതി; വ്യവസ്ഥകള് ബാധകമാകും
കെ.ജെ. ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണം; സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി.സതീശൻ
അയ്യപ്പന്റെ നാലുകിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നത്: വി.ഡി. സതീശൻ
അപവാദ പ്രചരണം ആരംഭിച്ചത് കോൺഗ്രസ് പ്രവര്ത്തകൻ: കെ.എന്. ഉണ്ണികൃഷ്ണന് എംഎൽഎ
"ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്ഗ്രസ് നേതാവ് പറഞ്ഞു...'

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top