സ​ന്തോ​ഷ് ആ​ന്‍റ​ണി​യ്ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, February 7, 2023 7:40 AM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​മാം മ​ദീ​ന​ത്ത് അ​മ​ൽ യൂ​ണി​റ്റ് സ​ഹ​ഭാ​ര​വാ​ഹി​യാ​യ സ​ന്തോ​ഷ് ആ​ന്‍റ​ണി​യ്ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ദ​മ്മാ​മി​ലെ ന​വ​യു​ഗം ഓ​ഫി​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം ന​വ​യു​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം സ​ന്തോ​ഷ് ആ​ന്‍റ​ണി​യ്ക്ക് കൈ​മാ​റി.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ, മ​ദീ​ന​ത്ത് അ​മ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റി​ജു, പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് ആ​ന്‍റ​ണി ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ പെ​പ്സി​കോ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സൗ​ദി പ്ര​വാ​സം അ​വ​സാ​നി​പ്പി​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.. ന​വ​യു​ഗ​ത്തി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്തോ​ഷ്, ദ​മ്മാ​മി​ലെ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.