കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, January 29, 2023 3:12 AM IST
ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ 74മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ​ഗ​യാ റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ആ​ർ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്രെ​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും അ​സി. ട്രെ​ഷ​റ​ർ ബി​നു കു​ണ്ട​റ ന​ന്ദി​യും അ​റി​യി​ച്ചു സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ സൃ​ഷ്ടി ക​ണ്‍​വീ​ന​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ക​ലാ സാ​ഹി​ത്യ​വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.