റ​വ​ന്യൂ മ​ന്ത്രി കെ ​രാ​ജ​നും ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. സു​നീ​റി​നും ന​വ​യു​ഗം സ്വീ​ക​ര​ണം ന​ൽ​കി
Saturday, January 28, 2023 3:29 AM IST
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങാ​നും, ​ന​വ​യു​ഗ​സ​ന്ധ്യ-2 കെ22​ൽ ​പ​ങ്കെ​ടു​ക്കാ​നു​മാ​യി ദ​മാ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന കേ​ര​ള സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ദ​മ്മാം എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ഷാ​ജി മ​തി​ല​കം, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, സാ​ജ​ൻ ക​ണി​യാ​പു​രം, ഷി​ബു​കു​മാ​ർ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, നി​സ്‌​സാം കൊ​ല്ലം, സ​നു മ​ഠ​ത്തി​ൽ, ശ​ര​ണ്യ ഷി​ബു, അ​നീ​ഷ ക​ലാം, ബി​നു​കു​ഞ്ഞു, സ​ന്തോ​ഷ് ചെ​ങ്കോ​ലി​ക്ക​ൽ, മി​നി ഷാ​ജി എ​ന്നി​വ​രും ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ദ​മാ​മി​ലെ ന​വ​യു​ഗ​ത്തി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം, വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​മാ​യും, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യും, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​മാ​യും കെ. ​രാ​ജ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ദ​മാ​മി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളും സ​ന്ദ​ർ​ശി​യ്ക്കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​യ്ക്ക് മ​ട​ങ്ങി പോ​കും.

ന​വ​യു​ഗ​സ​ന്ധ്യ​യി​ൽ വി​ശി​ഷ്ട​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പി.​പി. സു​നീ​രും ദ​മ്മാ​മി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ബ​ഹ്റി​നി​ൽ നി​ന്നും ക​ര​മാ​ർ​ഗ​മാ​ണ് അ​ദ്ദേ​ഹം ദ​മ്മാ​മി​ൽ എ​ത്തി​യ​ത്. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ന്ധ​ന​വ​യു​ഗ​സ​ന്ധ്യ-2​ഗ22​ന്ധ യ്ക്ക് ​പു​റ​മെ വി​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പി.​പി. സു​നീ​ർ, ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കേ​ര​ള​ത്തി​ലേ​യ്ക്ക് മ​ട​ങ്ങും.