സി.ജെ.എബ്രഹാം ചക്കുപുരക്കൽ അന്തരിച്ചു
Saturday, January 21, 2023 5:53 PM IST
സോവ്യർ കാവാലം
ചങ്ങനാശേരി ചക്കുപുരക്കൽ സി.ജെ.എബ്രഹാം (അപ്പച്ചായി,97) സി.ജെ . ട്രോണിക്സ്) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു മാർക്കറ്റ് റോഡിലെ വസതിയിൽ ആരംഭിച്ച്‌ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സിമിത്തേരിയിൽ.

ഭാര്യ മേരിക്കുട്ടി കാവാലം പടാരം നിലവന്തറ കുടുംബാംഗമാണ്.

മക്കൾ ബിനോ(ബിഎസ്‌.റ്റി സോഫ്റ്റ്‌വെയർ, തിരുവനന്തപുരം) ബിജു (ബാങ്ക് ഓഫ് ന്യൂയോർക്ക്, യു .എസ്‌) ബിന്നി (സ്വർണ്ണാലയം ചക്കുപുരക്കൽ ആൻഡ് ടെക്സ്റ്റെയിൽസ്‌, ചങ്ങനാശേരി) മരുമക്കൾ ജെസ്സി കൈലാത്ത്(ചങ്ങനാശേരി) റിൻസി വടശേരി (മുണ്ടക്കയം)പ്രത്യാശ തയ്യിൽ (കോതനല്ലൂർ).

സഹോദരങ്ങൾ പരേതരായ ഔതച്ചൻ (ഫോർട്ട് കൊച്ചി) സെബാസ്റ്റ്യൻ(ജർമനി) ഡോ.ജെയിംസ്(സാംബിയ) മേരി മണത്തറ(ചമ്പക്കുളം) തങ്കമ്മ മലയിൽ(ആലപ്പുഴ).
പോത്തച്ചൻ ചക്കുപുരക്കൽ (ജർമ്മനി) അലക്സ്(കാനഡ), ഡോ.തോമസ്(ഡിട്രോയിറ്റ്‌) ജോയിജോസഫ്(ചങ്ങനാശേരി) ജോണിച്ചൻ(ജർമനി) വൽസമ്മ തേക്കനി,ചിക്കാഗോ)