കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Sunday, December 4, 2022 7:31 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ന​വം​ബ​ർ 24 ,25 തീ​യ​തി​ക​ളി​ൽ ക​ബ​ദ് ഷാ​ല​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ഗാ​ന​മേ​ള , കു​ട്ടി​ക​ൾ​ക്കും, മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി സ​ഫീ​ന റെ​ന്‍റ​ൽ കാ​റി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ര​ക്ഷാ​ധി​കാ​രി ജി​യോ തോ​മ​സ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​എ​സ് ബ​ത്ത​ർ, കു​ട​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ചെ​സി​ൽ രാ​മ​പു​രം, സു​രേ​ഷ് തോ​മ​സ് (KDAK),, സി​ബി തോ​മ​സ് (KDAK), അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ഡോ​ജി മാ​ത്യു, വ​നി​താ വേ​ദി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പി​ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്ക് മോ​ഹ​ൻ ജോ​ർ​ജും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി ഗി​രി​ജ മോ​ഹ​നും സ​മ്മാ​ന​ദാ​നം വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ർ സു​മേ​ഷ് ടി. ​സു​രേ​ഷ് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​ന്പ​ള​ത്ത്, സു​ബി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജോ കെ​വി, നി​ജി​ൻ ബേ​ബി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ​ഫ്, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ ഭൂ​പേ​ഷ് റ്റി​റ്റി , ജോ​യി​ന്‍റ് ചാ​രി​റ്റി ക​ണ്‍​വീ​ന​ർ പ്രി​യ, മീ​ഡി​യ ക​ണ്‍​വീ​ന​ർ ജി​ത്തു തോ​മ​സ്, അ​രു​ണ്‍ ര​വി, മെ​ന്പ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, അ​ഡ്വൈ​സ​റി മെ​ന്പ​ർ ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ പ്ര​ജി​ത്ത് പ്ര​സാ​ദ്, റോ​ബി​ൻ ലൂ​യി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ ഷൈ​ജു എ​ബ്ര​ഹാം, പ്ര​ദീ​പ് കു​മാ​ർ, ശ്രീ​കാ​ന്ത് സോ​മ​ൻ, ആ​യി​ഷാ ഗോ​പി​നാ​ഥ്, റി​ഥ നി​മി​ഷ് , ദീ​പു, അ​ക്ഷ​യ്, ബി​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.