കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, November 29, 2022 5:10 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു), ഭാ​ര്യ മു​ൻ അ​ബാ​സി​യ ഏ​രി​യ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ഹ​രി​ദേ​വി​നും കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

അ​ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് റി​ജി​ൻ​രാ​ജ് സ​മ്മാ​നി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ , ട്ര​ഷ​റ​ർ വി​നീ​ഷ്. പി.​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്. കെ, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​നി​ഷ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ഖി​ൽ പ​വൂ​ർ, ആ​ര്ട്ട് & ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, കാ​രു​ണ്യം സെ​ക്ര​ട്ട​റി പ്ര​ബീ​ഷ്, വെ​ബ് & ഐ ​ടി സെ​ക്ര​ട്ട​റി സ​ബീ​ഷ്, മീ​ഡി​യ & പി ​ആ​ർ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, കേ​ന്ദ്ര നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ലാ​ലു, ബി​ജു ത​റോ​ൽ, ശി​വ​കു​മാ​ർ, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച ഷൈ​ജി​ത്, സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ്, ര​ശ്മി അ​നി​ൽ, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ജ്യോ​തി ശി​വ​കു​മാ​ർ, ഷൈ​ന പ്രി​യേ​ഷ്, സ​ന്ധ്യ അ​ജി​ത്കു​മാ​ർ, സ​ജി​ത്ത് കു​മാ​ർ, എ​ന്നി​വ​ർ ഹ​രി​ദേ​വി​നും കു​ടും​ബ​ത്തി​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ട്രെ​ഷ​റ​ർ വി​നീ​ഷ്.​പി.​വി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.