HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കാലാവസ്ഥാ വ്യതിയാന ബോധവൽകരണ കാന്പയിൻ
Tuesday, November 29, 2022 5:09 AM IST
അനിൽ സി. ഇടിക്കുള
അബുദാബി: യുവ സ്വദേശികൾക്ക് ഉൗർജ സംരക്ഷണ പരിലീനവുമായി ജർമൻ ഗൾഫ് എഞ്ചിനീയറിംഗ് കണ്‍സൾട്ടന്റ്സ് രംഗത്ത്. ’എനർജി വോയ്സസ് 2023’ എന്ന പ്രോഗ്രാമിലൂടെയാണിത് സാധ്യമാക്കിയിരിക്കുന്നത്.
യുഎഇ യൂണിവേഴ്സിറ്റി സഹകരണത്തിൽ സേവ് എനർജി കാന്പയിനോടനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാർഥിികൾക്കായി എനർജി മാനജ്മെന്റ്, ഓഡിറ്റ് ഇന്‍േറണ്‍ഷിപ്, സുസ്ഥിരമായ നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യമാക്കി ഇത് സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ എനർജി സ്ട്രാറ്റജിയായ Net Zero by 2050, 2023se 'COP28ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ പ്രോഗ്രാമിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഇതേസമയത്ത് തന്നെ, എനർജി വോയ്സസ് 2023 ഭാഗമായി റീഫിൽ ചെയ്ത വാട്ടർ ബോട്ടിലുകളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനുള്ള മറ്റൊരു കാന്പയിനും നടക്കും.
കാർബണ്‍ ന്യൂട്രൽ ഭാവിക്കായി യുവ സ്വദേശി സമൂഹത്തിൽ സുസ്ഥിരതയുടെ ഉത്തരവാദിത്തം സംബന്ധിച്ച ബോധവത്കരണത്തിനാണിത്. അബുദാബിയിലെ 5 യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്ക് വീണ്ടുംനിറച്ച് ഉപയോഗിക്കാനാകുന്ന വാട്ടർ ബോട്ടിലുകൾ നൽകും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഇത് മാറും.
2023ൽ COP28 എന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി യുഎഇയിൽ നടത്താനുള്ള അവകാശം നേടിയത് തന്ത്രപരമായ ലക്ഷ്യത്തിലേക്ക് മറ്റൊരു ക്രിയാത്മക കാര്യത്തെ ചേർക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യത്തെ യുവജന പങ്കാളിത്തം, ഉൗർജ സംരക്ഷണ നടപടികൾ, പുനരുപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയുമായി ഈ പ്രോഗ്രാം തികച്ചും യോജിക്കുന്നു’’ -എനർജി വോയ്സ് 2023നെ കുറിച്ച് വിശദീകരിക്കവേ, യുഎഇ യൂണിവേഴ്സിറ്റിയിലെ ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
പ്രോഗ്രാമിന് കീഴിൽ അഞ്ച് സർവകലാശാലകളിൽ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശികളായ 50 വിദ്യാർഥി-വിദ്യാർഥിനികൾക്ക് പെയ്ഡ് ഇന്‍േറണ്‍ഷിപ്പും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുത്തവർക്ക് സമാപനത്തിൽ അച്ചീവ്മെന്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ദുബായ് എക്സ്പോ സിറ്റിയിൽ യുഎഇ ആതിഥേയത്വം വഹിക്കുന്ന അടുത്ത യുഎൻ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറൻസ് 2023ന്റെ പശ്ചാത്തലവുമായി COP28 യോജിക്കുന്നു. എനർജി വോയ്സ് 2023നെ അബുദാബി യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി, അഡ്നോക് തുടങ്ങിയവ പ്രധാന പ്രായോജകരായി പിന്തുണക്കുന്നു.
പരിശീലനത്തിനെത്തുന്നവരും സംഘാടക പങ്കാളികളും എനർജി വോയ്സസുമായി ബന്ധപ്പെട്ടവരും റീഫില്ലബ്ൾ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ജർമൻ ഗൾഫ് എഞ്ചിനീയറിംഗ് കണ്‍സൾട്ടന്റ്സ് മാനേജിംഗ് ഡയറക്ടർ സുനിലൻ മേനോത്തുപറന്പിൽ പറഞ്ഞു. പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധവത്കരണ കാന്പയിനിലെ മുഴുവൻ പങ്കാളികൾക്കും റീഫില്ലബ്ൾ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിൽ ഉൗർജം ലാഭിക്കൽ, നടത്തം, ബൈക് റൈഡിംഗ്/പൊതുഗതാഗത ഉപയോഗം, ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തൽ, ഭക്ഷണം പാഴാക്കുന്നത് തടയൽ, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിലുടനീളം ഉൗർജം ലാഭിക്കാനുള്ള 10 പോയിന്റസ് പ്രവർത്തനം പ്രോത്സാഹിപ്പിക്കലും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പയർ & റീസൈക്ളിംഗ്, പാരന്പര്യ ഉൗർജത്തിൽ നിന്ന് പുനരുപയോഗ ഉൗർജത്തിലേക്ക് മാറൽ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളെ പിന്തുണക്കൽ മുതലായ കാര്യങ്ങൾ നല്ല ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള യുഎൻ എസ്ഡിജി-3യെ പ്രോത്സാഹിപ്പിക്കുമെന്നും 2050ലെ യുഎഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തുമെന്നും അഭിപ്രയാപ്പെട്ട അദ്ദേഹം, സമൂഹത്തിന് തിരികെ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള സിഎസ്ആർ സംരംഭം കൂടിയാണിതെന്നും കൂട്ടിച്ചേർത്തു.
പരിശീലനത്തിന്റെ ഉൗന്നൽ ഫലപ്രദമായ ഉൗർജ ഓഡിറ്റ്, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉൗർജ മാനേജ്മെന്റ് രീതികൾ, കെട്ടിടങ്ങളിലെ ഉൗർജ സംരക്ഷണം, ഉൗർജ കാര്യക്ഷമതാ ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയിലായിരിക്കും. വിദ്യാർത്ഥികൾക്ക് പുറമെ, മറ്റുള്ളവർക്കും പ്രോഗ്രാമിൽ എന്േറാൾ ചെയ്യാം.
അബുദാബിയിലെ ഉൗർജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ വെബിനാറുകൾ, ഉപന്യാസ മത്സരങ്ങൾ, കുട്ടികൾക്കുള്ള പെയിന്റിംഗ്, ഷോർട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിൾ മാരത്തണ്‍ എന്നിവ ഉൾപ്പെടുന്നു.
മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വ
മദ്റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ ആദരിച്ചു
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ജിസിസി തലത്തിൽ അഞ്ച് -
ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
അബുദാബി : ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർ
കേളി ലാസർദി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റി
ഐസിഎഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
മക്ക: ഐസിഎഫ് സൗദി വെസ്റ്റിന് കീഴിലെ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലി
ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി
റിയാദ്: "ആരവം 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ
സംരംഭകർക്ക് പുതിയ ദിശാബോധം നൽകി ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനവും സംരംഭകർ
ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്‍; ഡോ. അമാനുള്ള വടക്കാങ്ങരയ്ക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് ആദരം
ദോഹ: ഗ്രന്ഥ രചനാരംഗത്ത് നൂറിന്റെ നിറവിലെത്തുന്ന ആദ്യ പ്രവാസിയ
സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്
കേളി ദാവാത്മി ഏരിയ പുനഃസംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയ കമ്മ
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഉണർത്തി പുതുപ്പള്ളി ഹൗസിൽ വീണ്ടുമൊരു ഓണാഘോഷം
തിരുവനന്തപുരം: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേത
കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോ
കെറ്റിഎംസിസി ടാലന്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഐപിസി കുവൈറ്റ് കരസ്ഥമാക്കി
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസ
കുവൈറ്റ് ഇവാഞ്ചലിക്കൽ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം
കുവൈറ്റ് : അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലി
ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം പൊതുകൂട്ടായ്മ
റിയാദ്: ബദിയയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ
അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന
ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്
റിയാദിൽ കുഴഞ്ഞുവീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30
അൽമനാർ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
ദോഹ: പുതിയ അധ്യയന വർഷത്തെ വരവേറ്റ് ദോഹ അൽമനാർ മദ്റസ നവാഗ
കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന

ഓണസംഗമം ഒരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ്
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് അബുദാബി
സൗദി കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി
റിയാദ്: സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി & പാർട്ണേഴ്സ് കമ്പനിയി
"വിജയമന്ത്രങ്ങള്‍' ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനു
കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത
ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യത: കേളി മുസാഹ്മിയ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിലെ ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്
കുവൈറ്റിലെ ബിസിനസ് സമൂഹത്തെ സ്വീകരിക്കാൻ തയാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങ
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു
ജിദ്ദ: മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്ത
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് നവയുഗം
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെയും വാഴൂർ സോമ
കുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യ ദുരന്തത്ത
അസുഖബാധിതനായി മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം
ദമ്മാം/തൃശൂർ : നാട്ടിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ പ്രവാസിയു
റിയാദിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു
റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടയിൽ
"മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം'
തിരുവനന്തപുരം: 2025 നവംബർ ഒന്ന് മുതൽ നോർക്ക റൂട്സ് നടപ്പിലാക്
ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന ബിസിനസ്
സാദിഖലി തങ്ങൾക്ക് സ്വീകരണമൊരുക്കി കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായ ശേഷം ആദ്യമായി
റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അ
മഹാകവി കെ.വി. സൈമണിന്റെ കൊച്ചുമകൻ അന്തരിച്ചു
ഇടയാറന്മുള: മലയാള ക്രൈസ്തവ സമൂഹം ഹൃദയത്തോട് ചേർത്ത് പാടുന്ന
ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും: കെ.സി. വേണുഗോപാൽ
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത
കുടുംബസംഗമം സംഘടിപ്പിച്ച് എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടന
തിരുവനന്തപുരം: ജില്ലാ എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടനയുടെ കു
പ്രവാസി വെൽഫെയർ ഓണാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
മനാമ: പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാ
മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ
ഫുജൈറ: മലയാളം മിഷന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്
കേളി - ടിഎസ്ടി കപ്പ്: രത്നഗിരി റോയൽസ് ചാമ്പ്യന്മാർ
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമ
ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഷാര്‍ജ: കഴിഞ്ഞാഴ്ച ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം തിരൂര്‍ പുതു
ആഗോള കായികതലസ്ഥാനമാകാൻ ദുബായി
ദുബായി: നിരവധി അന്താരാഷ്ട്ര കായികമത്സരങ്
മലയാളി എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
മസ്കറ്റ്: മലയാളിയായ യുവ എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണ് മ
പാലാ സ്വദേശി ബഹറനില്‍ അന്തരിച്ചു
മനാമ: പാലാ സ്വദേശി അനു റോസ് ജോഷി(25) ബഹറനില്‍ അന്തരിച്ചു. ശാരീര
ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കിയ കേരളാ സർക്കാരിന് അഭിവാദ്യം: കേളി അൽഖർജ് ഏരിയ സമ്മേളനം
റിയാദ് : മനുഷ്യവികസനത്തിന്റെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട കേരളം മറ്റൊരു പുതു
കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒരുക്കണം; കേളി ഉമ്മുൽ ഹമാം ഏരിയ
റിയാദ് : പ്രവാസികളായ ഇന്ത്യൻ സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഒര
കേളി പ്രവർത്തകൻ ബലരാമന്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാം
ബഹറിൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
മനാമ: ബഹറനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസ
വർഗീയതയെ നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം: കേളി
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണ
Latest News
പൂളിലെ വെള്ളം പൂർണമായി നീക്കണം, ഉരച്ചുകഴുകണം: ആക്കുളം ടൂറിസ്റ്റ് വില്ലേജിന് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം
പക്ഷിയിടിച്ചു; കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി
"പിന്നിൽ രാഷ്ട്രീയലക്ഷ്യം, ദേവസ്വം ബോർഡിനെ മറയാക്കുന്നു': ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ഹണിട്രാപ്പ്: യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയത്തിൽ 27 സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ പിടിയില്‍
"സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി പ്രേരകമാകട്ടെ': ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top